Chapter Title : ധന്യം ഈ ജീവിതം [VaaniVijay]
ഗന്ധത്തിനൊപ്പം, തന്റെ ഏറ്റവും വലിയ ലഹരിയായി അവളുടെ ഗന്ധം ചേർന്നപ്പോൾ അവന്റെ ലിംഗം അത് വരെ ഇല്ലാത്ത വലിപ്പത്തിലേക്ക് വളരുകയായിരുന്നു.
"എന്താണ് ചെയ്യേണ്ടത് എന്ന് നിനക്ക് അറിയാം ധന്യ" - അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സാഗർ പറഞ്ഞു.
"ധന്യ....... ഫോണിൽ അന്ന് സംസാരിച്ചപ്പോൾ നിന്നോട് പറഞ്ഞത് തന്നെ ആണ് എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്. ഏതെങ്കിലും ഒരു പെണ്ണിനെ, കോളേജ് പഠിക്കുന്നതോ, സിനിമയിൽ അഭിനയിക്കുന്നതോ എന്തോ ആകട്ടെ, എനിക്ക് ഇപ്പോൾ ലഭിക്കും. പക്ഷേ എനിക്ക് അതല്ല വേണ്ടത്. എനിക്ക് നീ എന്നത് വളരെ സ്പെഷ്യൽ ആണ്. അത് എന്ത് കൊണ്ട് എന്ന് നിനക്ക് ഞാൻ പറഞ്ഞ തരുന്നില്ല.
നിനക്ക് അത് എന്നിൽ നിന്നും അറിയാൻ കഴിയണം എന്നാണ് എന്റെ ആഗ്രഹം. നിന്നിൽ ഞാൻ നിറയുന്നത് പോലെ, എന്നിൽ നീയും പടരണം. അതാണ് എനിക്ക് വേണ്ടത്. And I know you Dhanya. നീ ഞാൻ പറഞ്ഞപ്പോൾ മാത്രമാണ് സമ്മതിച്ചത് എന്ന് എനിക്ക് അറിയാം. മറ്റു പലരും പലതും പറഞ്ഞ് ശ്യാമിന് പുറകെ വന്നിരുന്നു എന്നും എനിക്ക് അറിയാം. അത് കൊണ്ട്, നമുക്ക് ഒളിച്ചു കളികൾ ഇനി വേണ്ട. അതല്ലേ അതിന്റെ ശരി??"
സാഗറിന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ. എന്തൊരു കണ്ണുകൾ ആണ് ഇയാളുടെ. അത്രയേറെ പണം ഉള്ളപ്പോഴും എങ്ങനെ പെരുമാറണം എന്ന് അറിയുന്ന, അധികാരം കയ്യിൽ ഉള്ളപ്പോഴും അത് ആവശ്യമുള്ളത് പോലെ , വേണ്ട ഇടത്ത് മാത്രം ഉപയോഗിക്കുന്ന ഒരു ശരിയായ പുരുഷൻ. അതിലാണ് താൻ ആകൃഷ്ട ആയത്. കൊച്ചിയിൽ വന്ന് പനമ്പള്ളിയിൽ എത്തിയത് മുതൽ
💬 Comments
View all comments