0%

Chapter Title : ധന്യം ഈ ജീവിതം [VaaniVijay]

Author : kkstories Read All Parts 1K
കേൾക്കുന്ന പേരാണിത്. സാഗർ!! സാഗർ സുകുമാരൻ. കൊച്ചി കണ്ട ഏറ്റവും സുന്ദരിയായ പെണ്ണ് ഭാര്യ ആയി കൂടെ ഉള്ള, കൊച്ചിയുടെ ഒരു ഭാഗം സ്വന്തം കയ്യിൽ കൊണ്ട് നടക്കുന്നവൻ. ആ ആൾ എന്തെന്നില്ലാത്ത ലാളിത്യത്തോട് കൂടി എല്ലാവരോടും പെരുമാറുന്നത് കണ്ടപ്പോഴും ആ കണ്ണുകളിലെ രഹസ്യം താൻ തിരിച്ചറിഞ്ഞിരുന്നു. അതിന് പിന്നിലെ , മൗനം നിറഞ്ഞ ആ നോട്ടങ്ങൾക്ക് പിന്നിലെ വല്ലാത്ത ആഴം!! എന്തോ ഒന്ന് തങ്ങളെ അടുപ്പിക്കുന്നത് എപ്പോഴൊക്കെയോ എവിടെയൊക്കെയോ!! സാഗറിന്റെ വിശേഷങ്ങൾ ഇപ്പോഴും ധന്യയും അറിയുമായിരുന്നു. ഇപ്പോൾ, ശ്യാം കാരണം ആണ് ഞാൻ ഇങ്ങനെ സാഗറിന്റെ മുന്നിൽ നിൽക്കുന്നത്. ഇങ്ങനെ മറ്റൊരു ആണിന്റെ മുന്നിൽ നിൽക്കാൻ ഒരു ഭാര്യയും ആഗ്രഹിക്കില്ല. താൻ ഒരിക്കലും!! ശ്യാമിന്റെ പ്രശ്നം, അല്ല... പ്രശ്നം അല്ലല്ലോ ഇത് , ഈ ദുരന്തം ആണ് ഇപ്പോ തന്നെ ഇങ്ങനെ ഇവിടെ നിർത്തുന്നത്. മറ്റൊരു പുരുഷനോട് കഴിയാറാകുമ്പോൾ വിളിക്കണം, താൻ വരാം എന്ന് പറഞ്ഞ് കൊണ്ട്,  സ്വന്തം ഭാര്യയെ അയാൾ സമ്മാനിച്ച സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും ലിപ്സ്റ്റിക്ക് വരെയും ഇടിപ്പിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ഒരുവന്റെ ഭാര്യ ആണ് താൻ. പക്ഷേ, സാഗറിന്റെ വാക്കുകൾ!! അതാണ് തന്നെ ഇതിന് തയ്യാറാക്കിയത്. വല്ലത്തൊരു convincing style ആണ് അയാളുടെ. ഒരുപാട് പഠിയ്ക്കാൻ ഉണ്ട്, ഒരുപാട് അറിയാനുണ്ട്. ശ്യാമിനോട് എന്തോ പരിഭവം ഇല്ല, സ്നേഹം മാത്രം. ശ്യാം പോകുമ്പോൾ ചെവിയിൽ പറഞ്ഞത് അതാണ് - "ഐ ആം റിയലി സോറി" കീ കൊടുക്കാൻ എന്ന രീതിക്ക് പോയി ഞാൻ ചെവിയിൽ പറഞ്ഞത് കേട്ട് ശ്യാം ഒന്ന് നോക്കുക

💬 Comments

View all comments