0%

Chapter Title : Dhevu 1 [Story Teller]

Author : Story Teller Read All Parts 2K

നന്ദി പറഞ്ഞു...

ഒരു സെൽഫി എടുത്താലോ??? ഫോർ ഔർ മെമ്മറി ??

ആം.. അവൾ സന്തോഷത്തോടെ അവനോടു ചേർന്നിരുന്നു... അവൻ സെൽഫി എടുത്തു...

എനിക്കും അയക്കേ....

ദേവു ഉണ്ടെന്നു പറഞ്ഞത് കൊണ്ട മാത്രമാണ് ഞാൻ വന്നത്.... വരുണിനു ചുമ്മാ പ്രാന്ത് ... അവനു വീട്ടിൽ നിന്ന് ചാടാൻ ആണ് എന്നേം കൂട്ടിയത്.. ഞാൻ ഇല്ലന്ന് പറഞ്ഞതാ.... പിന്നെ നീയും ഉണ്ടെന്നു പറഞ്ഞപ്പോ.....

അവൻ സാധാരണ പേരെ വിളിക്കാറുള്ളു .... ഇപ്പൊ നീയെന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം എടുക്കുന്നുണ്ട്.... അവൻ ആ അടുപ്പം ഫീൽ ചെയ്യിക്കുന്നുണ്ട് ...

എന്നേം ദിയ നിർബന്ധിച്ച കൊണ്ടാ .... പിന്നെ നീയുണ്ടെന്നു പറഞ്ഞത് കൊണ്ട ഞാനും.... അവൾ പെട്ടെന്ന് നിർത്തി... അറിയാതെ പറഞ്ഞു പോയി...

അവൾ ചമ്മലോടെ ചിരിച്ചു...

അവർ നിർത്താതെ കത്തി വച്ചിരുന്നു...

കുറച്ചു കഴിഞ്ഞു ദിയെം വരുണും വന്നു... അവളുടെ കയ്യിൽ ഫ്രൂട്സ് ഉണ്ടായിരുന്നു... പിന്നെ ഒരുമിച്ചിരുന്നു കത്തി വച്ച് ഫുഡ് കഴിച്ചു...

വരുൺ : ഡാ ഇവൾക്കൊരു ആഗ്രഹം ... നാളെ പോണ്ടിച്ചേരി പോയാലോന്നു..?? നിങ്ങൾ വരുന്നോ...??? വരുവാണേൽ നമുക്ക് കാർ റെന്റിനു എടുത്തു പോവാം... എന്ത് പറയുന്നു...

ആദി എന്നെ നോക്കി... ഞാൻ നോ എന്ന എക്സ്പ്രെഷൻ ഇട്ടു...

പോണ്ടി പോയാൽ 2 ഡേയ്‌സിൽ തിരിച്ചു എതാൻ പറ്റുമോ?? റിട്ടേൺ ടിക്കറ്റ് നാളെ കഴിഞ്ഞു അല്ലെ?? ഇവർക്കു തിരിച്ചു പോവണ്ടേ???

അതൊക്കെ വരം... 150 കിലോമീറ്റര് അല്ലെ ഉള്ളു... മാക്സ് 2 ഹാവേഴ്സ് ട്രാവൽ...

നാളെ ആഫ്റ്റർനൂൺ വിട്ടാൽ പാരഡൈസ് ബീച്ചും പോയി സൻസെറ്റും കണ്ടു... രാത്രി അവിടെ

💬 Comments

View all comments