0%

Chapter Title : Dhevu 1 [Story Teller]

Author : Story Teller Read All Parts 2K

കുറച്ചു കൂടി മോഡേൺ ആണ്.. അവൾക്കു പിന്നെ തുണി തന്നെ വേണം എന്നില്ല...

പക്ഷെ ആദിയുടെ മുന്നിൽ വെള്ളത്തിൽ കുളിച്ചു..... നനഞു ഒട്ടി നില്കുന്നത് ആലോചിച്ചപ്പോ അവൾക്കൊരു... വിറയൽ... പക്ഷെ അവൾക്കു അതിൽ ഒരു ത്രില്ല് ഫീൽ ചെയ്തു...

ആദിയുടെ കൂടെ അല്ലെ??? കുഴപ്പമില്ല ഇപ്പൊ എൻജോയ് ചെയ്തില്ലെങ്കിൽ പിന്നെ ഇനി എപ്പോ….

കോളേജ് ഡേയ്‌സിൽ ഫ്രണ്ട്സിൽ ഒരുവിധം എല്ലാവര്ക്കും ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു... അവരുടെ ഓക്കേ കഥകൾ കേൾക്കണം... താൻ അതിനൊന്നും പോയിട്ടില്ലല്ലോ ....

പോവാം അല്ലെ ആദി??

മ്മ്മ്.. പോവാമെന്നേ .. ലെറ്റ് സ് എന്ജോയ്...

എന്റെ കൂടെ വരാൻ മടിയുണ്ടോ?? പേടി?? അവളുടെ മടി കണ്ടു ആദി അവളോട് ചോദിച്ചു...

പിന്നെ.. പേടിയുള്ളതു കൊണ്ടാണല്ലോ ഇപ്പൊ ഇങ്ങനെ ഇരിക്കുന്നത്...

പറഞ്ഞു കഴിഞ്ഞാണ് അവൾ ശ്രദ്ധിച്ചത്... ആദിയുടെ ചുമലിൽ ചാരി ആണ്.. ഇരിക്കുന്നത്... ഫോട്ടോ കാണിച്ചപ്പോൾ ചേർന്ന് ഇരുന്നതാണ്.. ചുരിദാർ കഴുത്തു അല്പം ഇറങ്ങിയതാണ്... അവനു നല്ല വ്യൂ ആയിരിക്കും മുകളിൽ നിന്ന്...

അവൾ നാണിച്ചു അല്പം നീങ്ങി ഇരുന്നു... അറിയാതെ ചുരിദാറിന്റെ കഴുത്തു അഡ്ജസ്റ്റ് ചെയ്തു... പിന്നെ വേണ്ടായിരുന്നു എന്ന് തോന്നി... അവനെന്തു കരുതും?? അവന്റെ അടുത്ത് കംഫര്ട്ടബിൾ അല്ല എന്നല്ലേ കരുതു ....

അവൾ വീണ്ടും ചേർന്നിരുന്നു...

പോവാം ആദി... എനിക്കും കാണണം ആ പ്ലേസ് എല്ലാം.. തനിക്കു അറിയാമല്ലോ അവിടെല്ലാം...

വേറെയുണ്ടോ ഫോട്ടോസ്???

വീണ്ടും അവർ ഇരുന്നു ഫോട്ടോസ് കണ്ടു.. ആദിയുടെ ട്രാവൽ ഫോട്ടോസ് ഉം ഫാമിലി ഫങ്ക്ഷന് ഫോട്ടോസ് ഉം എല്ലാം...

പർപസ് ഫുള്ളി അവൾ അവനോടു ചേർന്നിരുന്നു...

💬 Comments

View all comments