0%

Chapter Title : Dhevu 1 [Story Teller]

Author : Story Teller Read All Parts 2K

ഞാൻ ഇനിഷ്യറ്റീവ് എടുക്കണം എന്നാണല്ലോ ദിയ പറഞ്ഞത്...

അവൾ താഴേക്കു പാളി നോക്കി... അങ്കിളും ആന്റിയും സുഖ നിദ്രയിൽ ആണ്... മങ്ങിയ വെളിച്ചമേ ഉള്ളു... അവർ നോക്കിയാലും കാണില്ല...

ചാരി ഇരുന്നോട്ടെ ആദി??? കംഫര്ട്ടബിൾ ആയി ഇരിക്കാൻ അവൾ ചോദിച്ചു...

കാലുകൾ മടക്കി വച്ച് അവൾ അവന്റെ നെഞ്ചിലേക്ക് ചാരി...

അത് ചോദിക്കണോ ... അവൻ കൈ എടുത്തു അവളെ ചേർത്ത് പിടിച്ചു...

അതവൾ പ്രതീക്ഷിച്ചില്ല... അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു... അവന്റെ തണുത്ത വിരലുകൾ കൈയിൽ പതിഞ്ഞപ്പോൾ അവൾക്കു കുളിരു കോരി...

നല്ല തണുപ്പുണ്ട്.. പുതപ്പു വേണോ ആദി..

ac കംപാർട്മെന്റ് ആയതുകൊണ്ട് പുതപ്പു വച്ചിട്ടുണ്ട്...

മ്മ്മ്.. എടുത്തോ... തണുക്കുന്നുണ്ട്...

പുതപ്പു അങ്ങേ അറ്റത്താണ്.. അവൾ ചെരിഞ്ഞു കിടന്നു പുതപ്പു എടുക്കാൻ ശ്രമിച്ചു..

ചുരിദാർ സ്ലിറ്റ് അകന്നു മാറി ... ചെരിഞ്ഞു കിടക്കുന്നതുകൊണ്ടു തന്റെ തുടകളും... ചന്തിയും അവനു കാണാമല്ലോ എന്നോർത്തപ്പോൾ അവളിൽ ഒരു തരിപ്പ് പടർന്നു... അവൻ കാണട്ടെ എന്ന് കരുതി അവൾ കുറച്ചു നേരം കൂടി അങ്ങനെ കിടന്നു... ചെക്കൻ കണ്ടു കൊതിക്കട്ടെ..

എക്സിബിഷനിസം തരുന്ന ഒരു സുഖം ഉണ്ടല്ലോ...

ഞാൻ എടുക്കാണോ ??

വേണ്ട ആദി... ഇന്നാ ... പുതപ്പു അവൾ അവനു നീട്ടി...

അവനതു അവളെ പുതപ്പിച്ചു... ഉറക്കം വരുന്നുണ്ടോ??

ഏയ് ഇല്ല ആദി... ആദിക്കോ ???

ഇല്ല...

അവൾ ഒന്ന് മടിച്ചിട്ടു പുതപ്പിന്റെ തുമ്പു അവനു നീട്ടി... അവനതു വലിച്ചു പുതച്ചു... ഇപ്പോൾ രണ്ടു പേരും പുതപ്പിനു അടിയിൽ ആയി...

അവനവളെ കൈ എടുത്തു ചേർത്ത് പിടിച്ചു...

💬 Comments

View all comments