Chapter Title : Dhevu 1 [Story Teller]
ഫ്രണ്ട് ആണ് ആദി ....ലയോളയിൽ പിജി ചെയ്യുന്നു... നല്ല തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയിഴകളും നല്ല പുഞ്ചിരിയും ആയി ആദ്യം പരിചയപ്പെട്ടപ്പോഴേ അവനിൽ അവളുടെ മനസ്സ് കീഴടക്കിയിരുന്നു... ആരും നോക്കി പോകുന്ന ആകാര ഭംഗി... നല്ല ഉയരം... നല്ല ഇടപെടൽ...
പിന്നെ പലപ്പോഴും കണ്ടു മുട്ടി... യാത്രകളിലും... ചെന്നൈയിലെ കറക്കങ്ങളിലും ... അവനെ കാണുമ്പോഴേ അവളുടെ മനസ്സ് തുടി കൊട്ടുമായിരുന്നു...
അവനുമായി നല്ല ഒരു ബോണ്ട് ഉണ്ടെങ്കിലും... അവർ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം പറഞ്ഞിരുന്നില്ല...
അവൻ എന്നെങ്കിലും പ്രൊപ്പോസ് ചെയ്യുമെന്ന് എന്നവൾ പ്രതീക്ഷിക്കുന്നുണ്ട് ....
അവനോടുള്ള എന്റെ ഭ്രാന്തമായ ഇഷ്ടം ദിയക് അറിയാമായിരുന്നു... അവനെ പ്രൊപ്പോസ് ചെയ്യാൻ അവൾ പല വട്ടം പറഞ്ഞു... എങ്കിലും പൊതുവെ ഒതുങ്ങിയ സ്വഭാവം ഉള്ള എനിക്കതു പറ്റിയിട്ടില്ല... അവനോടു സംസാരിക്കുമ്പോൾ തന്നെ ചങ്ക് ഇടിക്കും.... അവന്റെ കണ്ണിൽ നോക്കുമ്പോ... തന്നെ ഒരു ഉൾക്കിടിലം ആണ്...
ദിയ വരുണിനോട് പറഞ്ഞു സെറ്റ് ആക്കാം എന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല... വരുൺ അവളോട് പറഞ്ഞിട്ടുണ്ട് അത്രേ ....ആദിക്കു ഒരു സ്പെഷ്യൽ ഇഷ്ടം ഉണ്ടു ദേവുനോട് എന്ന്...
അങ്ങനെ സെറ്റ് ആക്കേണ്ടത് അല്ലല്ലോ... ഒന്നുകിൽ അവൻ പറയണം .. അല്ലെങ്കിൽ ഞാൻ പറയും....
അവനെ പ്രൊപ്പോസ് ചെയ്തു ആ ഫ്രണ്ട്ഷിപ് കളയാൻ അവൾ ഒരുക്കം അല്ലായിരുന്നു... അവനൊരു pure സോൾ ആണ്...
പിജി അവൾ ലയോളയിൽ അപ്ലൈ ചെയ്യാൻ ആണ് തീരുമാനിച്ചതു... ഒൺലി വൺ റീസൺ .... ആദി....
'അമ്മ സമ്മതിക്കുമോന്നു അറിയില്ല... കസിൻസ് ബാംഗ്ളൂർ ഉണ്ട്... അവിടേക്കു വിളിക്കുന്നുണ്ട്... പിജി അവിടെ ചെയ്യാൻ ആണ്
💬 Comments
View all comments