0%

Chapter Title : Dhevu 1 [Story Teller]

Author : Story Teller Read All Parts 2K

'അമ്മ പറയുന്നത്...

കള്ളി.. ദിയ... എന്റെ വീക്നെസ്സിൽ തന്നെ പിടിച്ചു...

ഡീ ടിക്കറ്റ് ???

നാളെ കഴിഞ്ഞു പോകണ്ടേ.... ??

രണ്ടു ടിക്കറ്റ് ഉണ്ടെടി ... ഒന്നിൽ ഞങ്ങൾ കയറി കൊള്ളാം ... മറ്റേതിൽ നീയും ആദിയും ....

യ്യോ...

ഡീ പൊട്ടി ... ഇത് നല്ല ബെസ്‌റ് ചാൻസ് ആണ്.... അവന്റെ അടുത്ത് ഫുൾ നൈറ്റ് സംസാരിക്കാം... പിന്നെ .... ബാക്കി ഒകെ നിന്റെ കഴിവ്...

ഡീ ഇങ്ങനെ ഒരു നൈറ്റിൽ ആ ഞാൻ വരുണിനെ പ്രൊപ്പോസ് ചെയ്തത്...

മ്മ്മ് .... ഞാൻ മൂളി

ഞാൻ ഒന്ന് ആലോചിക്കട്ടെടി ....

ഞാൻ ബെഡിൽ മലർന്നു കിടന്നു....

അമ്മയോട് കള്ളം പറഞ്ഞു വേണം പോകാൻ.... ചെന്നൈയിൽ എത്തിയാൽ ദിയ സ്കൂട് ആവും... അവര് അര്മാദിക്കുന്നതിനു ഇടയിൽ കട്ടുറുമ്പു ആകരുതല്ലോ...

പിന്നെ 2 ഡേയ്സ് ഉണ്ട്... അവിടെ കോളേജ് ഹോസ്റ്റലിൽ നിൽകാം... പറ്റിയാൽ അവന്റെ കൂടെ കറങ്ങാം...

ഇതൊരു ചാൻസ് ആണ് .. കളയേണ്ട ...

പിന്നെ ഒരു സീറ്റിൽ ട്രാവൽ ചെയ്യണം... TTR സീൻ ആകില്ല എന്ന് കരുതാം... അത് പിന്നെ അവൾ ടിക്കറ്റു ക്ലിയർ ചെയ്താൽ പിന്നെ പ്രശ്നമില്ല ....

ഒരു സീറ്റ് ഉള്ളു... അവന്റെ കൂടെ ഇരിക്കാം... പിന്നെ....

അവൾ പോകാൻ തന്നെ തീരുമാനിച്ചു... വീട്ടിൽ ഇരുന്നു ബോറടിച്ചു

അവൾ ദിയയെ വിളിച്ചു...

ഡീ..... ഞാനും വരാം ... പിന്നെ ആദിയോട് കോളേജിൽ എന്തേലും വാങ്ങാൻ വരുന്നത് ആണെന്ന് പറഞ്ഞാൽ മതി...

ഓഹ്... ഇവളെ കൊണ്ട് തോറ്റു ...ഡീ പോത്തേ ... അവനെ വല്ല

💬 Comments

View all comments