0%

Chapter Title : Dhevu 1 [Story Teller]

Author : Story Teller Read All Parts 2K

പെമ്പിള്ളേരും കൊത്തി കൊണ്ട് പോകും... നീയിങ്ങനെ ഇരുന്നോ... ബി സ്മാർട്ട് …...ഗേൾ... ഞാനെങ്ങാൻ ആണേൽ ഈ നേരം കൊണ്ട്....

അവൻ വരുന്നതേ നിന്നെ കാണാനാ ... ദേ ഇത്തവണ തീരുമാനം ആക്കികൊള്ളണം... ദിസ് ഈസ് ദി ബെസ്ററ് ചാൻസ്...

ഡീ പിന്നെ അമ്മയെങ്ങാൻ വിളിച്ചാൽ മാനേജ് ചെയ്തേക്കണം...

അത് ഞാൻ ഏറ്റു ... സെയിം എന്റെ കേസും ... 'അമ്മ എന്തായാലും വിളിക്കും...

അവൾക്കു റിലേഷൻ ഉണ്ടോന്നു അമ്മക്ക് ഡൌട്ട് ഉണ്ട്...

നിങ്ങൾ എന്താ പരിപാടി???

മ്മ്മ്... എവിടേലും കറങ്ങണം... ഡേ ആഫ്റ്റർ ടുമോറോ തിരിച്ചു കയറണം... രണ്ടു ദിവസത്തിൽ കൂടുതൽ പാടാണ് ... അമ്മക്ക് ഡൌട്ട് അടിക്കും...

ഞാനെന്തു ചെയ്യും രണ്ടു ദിവസം???

നീ ഒന്നും ചെയ്യേണ്ട.. ആദി ഉണ്ടല്ലോ.. അവൻ ചെയ്തോളും.....

പോടീ പട്ടി ....

ദേ ... ഞാൻ പിന്നേം പറയുവാന്... നല്ല ചെക്കൻ ആണ്... എങ്ങനേലും വളച്ചെടുത്തോണം...

മ്മ്മ്... ഞാൻ നാണിച്ചു മൂളി...

പിന്നെ... രണ്ടും കൂടി ഒരു സീറ്റ് ആണ്... നല്ല ഡ്രസ്സ് വല്ലതും ഇട്ടോണം...

എന്ത്???

ഡീ പൊട്ടി... വല്ല ലെഗ്ഗിൻസ് ....... ക്രോപ് ടോപ് .....അല്ലേൽ ടി ഷർട്ട് ജീൻസ് ആണേലും കുഴപ്പമില്ല... പിന്നെ നിന്റെ പാള പോലത്തെ ടി ഷർട്ട് ഒന്നും ഇട്ടു വരരുത്... അവന്റെ കൺട്രോൾ പോകണം...

മ്മ്മ് ... അവൾ നാണിച്ചു മൂളി...

ആദി നിന്നെക്കാൾ നാണക്കാരൻ ആണ്... അല്ലേൽ പിന്നെ നിന്നെ പോലൊരു പീസിനെ എപ്പോഴേ പ്രൊപ്പോസ് ചെയ്തു... കാര്യം കണ്ടേനെ... രണ്ടും കൊള്ളാം ...

പോടീ പട്ടി ....

സ്നേഹം

💬 Comments

View all comments