0%

Chapter Title : Dhevu 1 [Story Teller]

Author : Story Teller Read All Parts 2K

ഹമ്മ്മ്… എനിക്ക് മടിയാ ആദി…

മ്മ് എടുക്കാമല്ലോ…ആദി അവളെ സമാധാനിപ്പിച്ചു…

എനിക്കു ഡ്രസ്സ്‌ ഒന്നുമില്ല ആദി… കടലിൽ ചാടാൻ…

അവൾ ചിണുങ്ങി…

അതിനു ഡ്രസ്സ്‌ ഒന്നും വേണ്ട… നമുക്ക് സ്കിന്നി ഡിപ് നടത്താം… അവൻ കണ്ണിറുക്കി…

അയ്യടാ… ചെക്കന്റെ പൂതി… അവളവന്റെ കവിളിൽ പിച്ചി…

വുഹ്… വേദനിച്ചോട്ടോ… അവൻ വെറുതെ പരിഭവിച്ചു

സോറി.. ആദി… അവൾ കിണുങ്ങി… വേണേൽ നീയും നുള്ളിക്കോ…

തരട്ടെ…???

അവനൊരു റിസ്ക് എടുക്കാൻ തീരുമാനിച്ചു... ചങ്കിടിപ്പോടെ അവനവളെ ചേർത്ത് പിടിച്ചു അവളുടെ നിറുകയിൽ മുത്തം നൽകി..

അവളുടെ ഉള്ളിലൂടെ ഒരു ഷോക്ക് കടന്നു പോയി…

ഈശ്വര…കള്ളൻ…

അവൾ മുഖമുയർത്തി അവനെ ആവശ്വസനീയതയോടെ നോക്കി…

അവൻ ഒന്നു ഭയന്നു…ഈശ്വര.. കുറച്ചു ഓവർ ആയോ…

സോറി ടി… അവൻ വിക്കി…

അവന്റെ പരിഭ്രമം കണ്ടു അവൾക്കു ചിരി വന്നു… പാവം…

മ്മ്മ് മ്മ്മ്… നുള്ളാൻ പറഞ്ഞിട്ട്???

നീ വേണേൽ തിരിച്ചു തന്നോ….

അവളുടെ ചങ്കു പട പട ഇടിച്ചു… എത്ര നാൾ സ്വപ്നം കണ്ടതാണ് ഇത്…അവൻ തന്റെ അധരങ്ങൾ നുണയുന്നത്… ഇപ്പോഴിതാ അവസരം വന്നിരിക്കുന്നു... കളയാൻ പാടില്ല... ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ???

ഞാൻ തരും… അവൾ നാണത്തോടെ കണ്ണിറുക്കി…

ധൈര്യമുണ്ടേൽ…അവൻ കണ്ണിറുക്കി…ഒരു ക്യൂട്ട് എക്സ്പ്രഷൻ ഇട്ട്‌….

ദേവൂ ഒന്നും നോക്കിയില്ല.. അവളുടെ കൺട്രോൾ പോയി… അവൾ അവന്റെ മുകളിലേക്കു വലിഞ്ഞു കയറി ഇരുമുലകളും അവന്റെ നെഞ്ചിൽ അമർന്നു….

അവൾ മുന്നോട്ടാഞ്ഞു അവന്റെ നെറ്റിയിൽ മുത്തം വച്ചു.. അവളുടെ മുടിയിഴകൾ അവന്റെ മുഖത്തേക്ക് പാറി വീണു…

അവളുടെ സുഗന്ധം അവനെ പൊതിഞ്ഞു… അവനാകെ പൂത്തു ഉലഞ്ഞു പോയി…

💬 Comments

View all comments