0%

Chapter Title : Dhevu 1 [Story Teller]

Author : Story Teller Read All Parts 2K

അവനവളെ ചുറ്റി പിടിച്ചു അൽപനേരം അങ്ങനെ നിർത്തി.. അവളുടെ ഗന്ധം ആസ്വദിച്ചു...

അവളുടെ മാറിടങ്ങൾ അവന്റെ താടിയിൽ ഉരസി…

അവനവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു… കണ്ണുകളിലേക്ക് നോക്കി…

I ലവ് യൂ ഡി…

മുഴുമിപ്പിക്കുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ അവന്റെ കീഴ്ച്ചുണ്ടു നുണഞ്ഞു…സമ്മതം പോലെ… ആദ്യ ചുംബനം... അതിന്റെ മധുരം അവർ ആവോളം ആസ്വദിച്ച്....

അവനവളുടെ മുടിയിഴകളിൽ വിരലിട്ടു തഴുകി..

ഇപ്പോഴെങ്കിലും പറഞ്ഞല്ലോ… അവളവന്റെ കാതിൽ പരിഭവം പറഞ്ഞു…

നിന്നെ ആദ്യം കണ്ടപ്പോ മുതലേ എനിക്കു അറിയാമായിരുന്നു നീയാണെന്റെ പെണ്ണെന്നു…

അയ്യടാ… ഞാൻ സമ്മതിച്ചാൽ അല്ലെ… അവൾ കണ്ണുരുട്ടി…

അതിന് ഇനി നിന്റെ സമ്മതം വേണ്ട… അമ്മയോട് ചോദിച്ചിട്ട് നിന്നെ പൊക്കിയെടുത്തു കൊണ്ട് പോരും…

മ്മ്മ്… അത്രക് ധൈര്യമുണ്ടോ…

എന്നാൽ വീട്ടിൽ വന്നു ചോദിക്….

ഞാനൊരു ദിവസം വരാം… ഇനി നാട്ടിൽ വരുമ്പോ...

മ്മ്മ്… അവളവനെ സ്നേഹത്തോടെ നോക്കി…

ആദി… നീയെന്നെ പറ്റിക്കുമോ??? ഞാൻ നിന്നെ വിശ്വസിച്ചോട്ടെ???

അവൾ നിഷ്കളങ്കമായി ചോദിച്ചു…

അവനതു വിഷമം ആയി…

അതെന്താ മോളൂ നീ അങ്ങനെ ചോദിച്ചത്… നിനക്കെന്നെ 2-3 യേർസ് ആയി അറിയാവുന്നതല്ലേ… എന്നെ കുറിച്ച് നിനക്ക് അങ്ങനാണോ തോന്നുന്നത്…

അവനു വിഷമം ആയെന്നു അവൾക്കു മനസിലായി

അതല്ലെടാ… ഞാൻ പറഞ്ഞു എന്നെ ഉള്ളു…. എനിക്കറിയില്ലേ നിന്നെ…

അവന്റെ മുഖം വാടി തന്നെ ഇരുന്നു…

അവൾ അവന്റെ മുഖം പിടിച്ചു അവൾക്കു നേരെ തിരിച്ചു…

നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ ഞാൻ നിന്റെ കൂടെ കിടക്കുന്നതു… ആദി നിനക്ക് ഇമേജിൻ ചെയ്യാമല്ലോ… ഒരു ഗേൾ എത്ര വിശ്വാസം ഉണ്ടെങ്കിൽ ആണ്

💬 Comments

View all comments