Chapter Title : Dhevu 1 [Story Teller]
എന്താവും... ജീൻസ് ഇടണോ ??
അല്ലെങ്കിൽ വേണ്ട... ലെഗ്ഗിൻസ് ആണേൽ ഇന്റിമസി കുറച്ചു കൂടും.. ശ്ശൊ ... എന്തൊക്കെയാ ഞാൻ ആലോചിക്കുന്നേ... അവൾ മുഖം പൊത്തി
ട്രെയിനിൽ സാദാരണ അവൾ കംഫോര്ട്ടബിള് ആയ എന്തെങ്കിലുമീ ഇടാറുള്ളു....
കുഴപ്പമില്ല... അവൾ സമാധാനിച്ചു... സാധാരണ ആദിയോട് സംസാരിച്ചാൽ അവൻ നമ്മളെ കംഫര്ട്ടബിൾ ആകും... വളരെ കേറിങ് ആണ്... പാവവും... അവൻ നോക്കിക്കൊള്ളും... അവൾ സമാധാനിച്ചു... സദാചാര പോലീസ് ഒന്നും ഉണ്ടാവാതെ ഇരുന്നാൽ മതിയാരുന്നു...
ഒരു തവണ അങ്ങനെ ഒരു സംഭവം ഉണ്ടായതാണ്... ഒരു ബോയ് ആൻഡ് ഗേൾ ഒരു സീറ്റിൽ കിടന്നതിന്... പ്രായമായ ആരോ ഉപദേശിക്കാൻ ചെന്നു… ആകെ സീൻ ആയി…. ഈശ്വര... അങ്ങനെ ആരും വരല്ലേ ....
ഇത്രേം വലിയൊരു കള്ളത്തരം കാണിക്കുന്നത് ആദ്യമാണ്.. അവന്റെ കൂടെ പോകുന്നത് ഓക്കേ ... പക്ഷെ നെക്സ്റ്റ് 2 ഡേയ്സ്???
ദിയ എന്തായലും ബിസി ആയിരിക്കും... താനും ആദിയും തനിയെ ??? എവിടെ പോകും???
അമ്മയോട് പറയുമ്പോൾ ശ്രദ്ധിക്കണം... 'അമ്മ പെട്ടെന്ന് കള്ളത്തരം പിടിക്കും ....
*********************************************************
ട്രെയിനിന്റെ ചൂളം വിളി അവളെ ചിന്തയിൽ നിന്നുണർത്തി....ജനശതാബ്തി ആണ്... കണ്ണൂർ ട്രെയിൻ... 15 മിനിറ്റിൽ ചെന്നൈ മെയിൽ വരും...
ഫോൺ റിങ് ചെയ്തു... ദിയ ആണ്...
ഡീ... എത്തിയോ??
എസ് ഡീ... എവിടെത്തി ട്രെയിൻ.... ??
ഓൺ ടൈം ആണ് ഇപ്പൊ എത്തും ... 10 മിനുട്സ്...
ടികെറ്റ് സെക്കന്റ് ac ആണ്... അധികം തിരക്കു ഉണ്ടാവില്ല...
അവളുടെ ചങ്ക് ഇടിക്കാൻ തുടങ്ങി...
അധികം വൈകാതെ ട്രെയിൻ വന്നു...
ദിയ വാതിൽക്കൽ തന്നെ
💬 Comments
View all comments