Chapter Title : Dhevu 1 [Story Teller]
ഉണ്ടായി... അവൾ ഇറങ്ങി വന്നു..
റെഡ് ചുരിദാറിൽ തിളങ്ങി നിൽക്കുന്ന എന്നെ അടിമുടി നോക്കി... അല്പം ടെയ്റ്റ് ആണ്... അതുകൊണ്ടു തന്നെ ബൂംബ്സ് എടുത്തു കാണാം... പിന്നെ സ്ലിറ്റു അല്പം കയറിയിട്ടാണ്... അതുകൊണ്ടു ലെഗ്ഗിൻസിനുള്ളിലെ തുടകളുടെ ഷേപ് അതെ പടി കാണാം...
... അവൾ സൂപ്പർ എന്ന എക്സ്പ്രെഷൻ ഇട്ടു...
വാടി ... അവൾ ബാഗെടുത്തു നടന്നു... ഞാൻ നെഞ്ചിടിപ്പോടെ അവളുടെ പിന്നാലെ ചെന്ന്... സീറ്റിൽ എത്തി...
ആദി... ?
വൈറ്റ് ടി ഷിർട്ടിൽ ആണ്... ആസ് ആൾവേസ് ...ലുക്കിങ് സൂപ്പർ ....?
ഹായ് ദേവു ... അവൻ കൈ നീട്ടി
ചങ്കിടിപ്പോടെ ഞാൻ കൈ നീട്ടി... അവൻ എന്റെ കൈ പിടിച്ചു കുലുക്കി...
ദേവൂ.. ഇവൻ ബോറടിച്ചു ഇരിക്കുകയാരുന്നു...
ദിയ അവിടിരുന്നു... ഡീ ടിക്കറ്റ് ക്ലിയർ ചെയ്തതാണ്... പേടിക്കേണ്ട...
വൗ ... സൂപ്പർ ആയിട്ടുണ്ടല്ലോ... എന്നെ അടിമുടി നോക്കി ആദി പുകഴ്ത്തി....
എന്റെ മുഖം താമര പോലെ വിരിഞ്ഞു...
ഓഹ് പെണ്ണിന്റെ ഒരു സന്തോഷം കണ്ടില്ലേ ... ദിയ കളിയാക്കി...
ശെരി എന്നാൽ... നിങ്ങൾ സംസാരിക്കൂ... പിന്നെ ഫുഡ് കഴിക്കാൻ നേരം ഞങ്ങൾ വരാം ... അവൾ എന്നെ ഒന്ന് കൂൾ ആകിയതിനു ശേഷം അവളുടെ സീറ്റിലേക്ക് പോയി...
ബാഗ് മുകളിൽ വയ്കാം ... അവൻ എന്റെ ബാഗ് എടുത്തു മുകളിൽ വച്ച്...
വേറെ കംപാർട്മെന്റിൽ ഒരു അങ്കിളും ആന്റിയും മാത്രമേ ഉള്ളു... അവൾ ലോവർ ബർത്ത് ആണ്...
ഭാഗ്യം വേറെ ആരും ഇല്ല ... അങ്കിൾ എന്തോ വീഡിയോ കാണുന്നു... ആന്റി ബുക്ക് വായിക്കുന്നു..
💬 Comments
View all comments