Chapter Title : Dhevu 1 [Story Teller]
സൊ... തല്പര കക്ഷികൾ അല്ല.. ഡിസ്റ്റർബ് ചെയ്യില്ല....
സൂപ്പർ ആയിട്ടുണ്ടല്ലോ... ആദിക്കു ആ അള്ഫുതം മാറുന്നില്ല .
അവന്റെ കണ്ണുകൾ എന്റെ മുഖത്തുനിന്നും താഴേക്കു... എന്റെ തുടുത്ത മുലകിളിലേക്കു ഇറങ്ങി...
നമ്മളിഴ്ത്ടപ്പെടുന്ന ഒരാൾ നമ്മുടെ അഴകളവുകൾ ഒപ്പിയെടുക്കുമ്പോ...അതൊരു ഫീൽ തന്നെ ആണ്… അതും മുലകൾ... തുടുത്ത മുലകൾ ചുരിദാറിൽ ഒതുങ്ങുന്നില്ല... ക്ലെവാജ് അല്പം കാണാമോ??
നാണം കൊണ്ട് എന്റെ മുഖം ചുവന്നു...
സ്വാഭാവികം... അവൻ എന്നെ കൂടുതലും കണ്ടിട്ടുള്ളത് ടി ഷിർട്ടിൽ ആണ്...
അതും ഞാൻ അങ്ങനെ ടൈറ്റ് ടി ഷിർട്സ് ഇടാറും ഇല്ല...
പാവം.. അവനറിയില്ലല്ലോ.. അവനെ ഇമ്പ്രെസ്സ് ചെയ്യാൻ ആണ് ഇതെല്ലം എന്ന്...
എങ്ങനുണ്ട്???
ഞാൻ കണ്ണിറുക്കി കുസൃതിയോടെ ചോദിച്ചു....
സൂപ്പർ... അവനൊരു ക്യൂട്ട് എക്സ് സ്പ്രെഷൻ ഇട്ടു...
എനി തിങ് സ്പെഷ്യൽ???
നോ ... നതിങ്... ഞാൻ ചുമൽ കൂച്ചി
ഓഹ്... ആദി എന്നെ ചുരിദാറിൽ അങ്ങനെ കണ്ടിട്ടില്ലല്ലോ ... അതാവും...
മ്മ്മ് ... അതെ...
പിന്നെ ... എന്തൊക്കെയാ... അവധിക്കു പരിപാടികൾ.... ചെന്നൈ ഓക്കേ മറന്നോ...
ഏയ്... അങ്ങനെ മറക്കാൻ പറ്റുമോ... നമുക്ക് വേണ്ടപ്പെട്ട പലരും ചെന്നൈയിൽ ഉണ്ടല്ലോ... ഞാൻ കണ്ണിറുക്കി...
അവൻ മനസ്സിലായി എന്ന മട്ടിൽ ചിരിച്ചു...
എന്നിട്ടു ഒന്ന് വിളിച്ചു പോലും ഇല്ലല്ലോ?? അവൻ പരിഭവിച്ചു...
ഞാൻ വിളിക്കണം എന്ന് കരുതി..... അവൾ ഉരുണ്ടു കളിച്ചു...
അമ്മയും സിസ്റ്ററും എന്ത് പറയുന്നു???
അവർ ഹാപ്പി...
ദേവൂന്റെ അമ്മയോ..??
അമ്മയും സുഖമായിരിക്കുന്നു...
'അമ്മ എന്ത് പറഞ്ഞു പോരുമ്പോ??? അമ്മയുടെ സ്പെഷ്യൽ എന്തെങ്കിലും എടുത്തിട്ടുണ്ടോ??
സാധാരണ 'അമ്മ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കി
💬 Comments
View all comments