0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

അവരുടെ ലോകത്താണ്...

എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല ദേവു ... ഇത് ഡ്രീം പോലെ യുണ്ട്..എത്ര നാളായി നിന്നെ പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങുന്നു… ഇന്ന് നീ യെസ് പറഞ്ഞു…ഇപ്പൊ…. നമ്മൾ തനിയെ ഇവിടെ ... എന്ത് ബ്യുട്ടിഫുൾ ആ അല്ലെ...

എനിക്കും ശെരിക്കും അത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു... മനോഹരമായ ബീച്ചും അസ്തമയ സൂര്യനും കൂടെ എന്റെ ആദിയും ...

ഞങ്ങൾ കൈ പിടിച്ചു തിരയിലേക്കു ഇറങ്ങി....

തിര അടിച്ചു കയറി.. ഞങ്ങളുടെ കാലുകൾ നനച്ചു.. ഞങ്ങൾ അവിടെ നിലത്തേക്ക് ഇരുന്നു...

അവന്റെ കരവലയത്തിൽ ഒതുങ്ങി അവന്റെ നെഞ്ചിൽ ചാരി... ഞാൻ അവന്റെ കണ്ണിലേക്കു നോക്കി...

ഒരു തിര അടിച്ചു കയറി.. ഞങ്ങളെ രണ്ടു പേരെയും അര വരെ കുളിപ്പിച്ചു ..

ഓഹ്...തണുത്ത വെള്ളം അടിച്ചു കയറിയപ്പോ.. എന്റെ ഷോർട് നനഞ്ഞു കുതിർന്നു... പാന്റിക്കുള്ളിൽ വരെ വെള്ളം കയറി...

ഓഹ്.. ആദി ... ആകെ നനഞു...

മ്മ്മ്... തണുക്കുന്നുണ്ടോ...

അവൻ എന്നെ ചേർത്ത് പിടിച്ചു...

തിര അടിച്ചു കയറിയപ്പോ... എന്റെ ഷോർട് കുറച്ചു മുകളിലേക്കു കയറി... എന്റെ തുടകൾ പകുതി നഗ്നമായി... ഞാൻ ചമ്മലോടെ അവനെ നോക്കി...

അവൻ പതിയെ എന്റെ ,മുഖം അടുപ്പിച്ചു.. എന്റെ കവിളിൽ മുത്തി...

അവന്റെ നനുത്ത മുത്തം എന്റെ കവിളിനെ കുളിരണിയിച്ചു... ...

... ഡാ.. അവർ കാണും...ഞാൻ അവനെ നുള്ളി...

ആ ... കൊള്ളാം ... അങ്ങോട്ട് നോക്കു...അവർ എന്താ ചെയ്യുന്നേ എന്ന്?

ഞാൻ നോക്കുമ്പോ ദിയ വരുണിന്റെ മടിയിൽ കയറി അവനു അഭിമുഖമായി ഇരിക്കുകയാണ്... കൈകൾ അവന്റെ കഴുത്തിൽ ഇട്ടു എന്തോ

💬 Comments

View all comments