0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

കിന്നാരം പറഞ്ഞു ഇരുന്നു കൊണ്ട് അവന്റെ ചുണ്ടുകൾ മൊത്തി കുടിക്കുന്നു...

ഞാൻ ചമ്മലോടെ ആദിയെ നോക്കി... അങ്ങോട്ട് നോക്കേണ്ട... അവൾക്കു തീരെ നാണമില്ലാതായി...

അതിനിപ്പോ നാണിക്കുന്ന്ത് എന്തിനാ... അവർ ലവേർസ് അല്ലെ...

കണ്ടോ ... അത് കണ്ടു നീയാണ് നാണിക്കുന്നതു ... നിന്റെ കവിൾ ദേ തുടുത്തു...

അവനെന്റെ കവിളില് പിച്ചി...

നിനക്ക് ധൈര്യമുണ്ടോ അങ്ങനെ ഇരുന്നു ഒരു കിസ് തരാൻ ...

അവനെന്നെ വെല്ലുവിളിച്ചു...

അയ്യടാ... എനിക്കത്ര ധൈര്യം ഇല്ല. ... ഞാൻ അവനെ കളിയാക്കിചിരിച്ചു...

ആരും കാണില്ലെടി പ്ളീസ് .... അവൻ കെഞ്ചി....

അച്ചോടാ... അവന്റെ കെഞ്ചൽ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ട്...

ബീച്ചിൽ ആയിപോയി... അല്ലെങ്കിൽ എപ്പോഴേ അവന്റെ ചുണ്ടു കടിച്ചു ഊമ്പി കുടിച്ചേനെ.... അവൾക്കു കൊതി ആയി...

ദിയയും വരുണും കണ്ടാൽ എന്ത് വിചാരിക്കും... .... പബ്ലിക് ആയി കിസ് അടിക്കാൻ....

ബീച്ചിൽ വെളിച്ചം തീരെ കുറഞ്ഞിട്ടുണ്ട്... അസ്തമയത്തോട് അടുക്കുന്നു...

സൂര്യൻ പകുതിയിൽ കൂടുതൽ മറഞ്ഞു കഴിഞ്ഞു...

അവൾ ദിയയെ പാളി നോക്കി....

അവർ അവരുടെ ലോകത്താണ്.. ഇപ്പൊ ശെരിക്കു കാണത്തില്ല...

ആദിയുടെ വാടിയ മുഖത്ത് നോക്കിയപ്പോ ... അവൾക്കു വിഷമം ആയി...

എവിടുന്നോ ഒരു ധൈര്യം വന്നു...

ദിയക്കും വരുണിനും ശെരിക്കു കാണില്ല എന്ന സമാധാനവും...പിന്നെ പുറത്തു വച്ച് അവനെ കിസ് ചെയ്യുന്ന ത്രില്ലും... എല്ലാത്തിനും മേലെ അവന്റെ ചുണ്ടു ചപ്പാനുള്ള കൊതിയും...

ഞാൻ അവന്റെ മടിയിലേക്കു കയറി ഇരുന്നു... അവന്റെ മുഖം കൈ കുമ്പിളിൽ എടുത്തു....

അവൻ എന്നെ വിടർന്ന കണ്ണുകളോടെ നോക്കി...

ഞാൻ കൊതിയോടെ അവന്റെ അധരങ്ങൾ

💬 Comments

View all comments