0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

കിടന്നു.... ഞങ്ങൾ സംസാരിച്ചു ഇരുന്നു...

മ്മ്മ്... ഞൻ കണ്ടു നിങ്ങളുടെ സംസാരം... ദിയ കളിയാക്കി....

ഡീ കള്ളി ...ഞാൻ വന്നിരുന്നു ഒരു 12 മണി ആയപ്പോ... ഞാൻ കണ്ടു...

ദേവു വിളറി പോയി.... ഈശ്വര ... ഈ കാലി കണ്ടോ??

പോടീ ... എന്ത് കണ്ടെന്നു... അവൻ അപ്പുറത്തെ ബെർത്തിൽ ആ കിടന്നേ... അവൾ ദയനീയമായി പറഞ്ഞു...

ഡീ ... എന്നോടെന്തിനാ...കള്ളം പറയുന്നേ...

പോടീ....

മ്മ്മ് ... അതവിടെ നിൽക്കട്ടെ ... നീ പോണ്ടി പോയിരുന്നു അല്ലെ ... 2 months മുമ്പേ ??

ഇപ്പൊ ദിയയുടെ കാറ്റു പോയി....

നീ എങ്ങനെ...??? വിളറിയ മുഖത്തോടെ അവൾ ചോദിച്ചു...

എന്ത് കള്ളിയാടി നീ... എന്നാലും എന്നോട് പറയാതെ... ഞാൻ അങ്ങനെ ഒന്നും അല്ല കരുതിയത്... എന്റെ ശബ്ദം ചെറുതായി ഇടറി..

എന്റെ മുഖത്തെ വിഷമം കണ്ടു ദിയയുടെ മുഖം വാടി ....

സോറി ഡീ... നീ ക്ഷെമിക്കു... അവളുടെ സ്വരം ഇടറി...

ദേവു കുറച്ചൊന്നു തണുത്തു... അല്ലേലും ദിയയുടെ മുഖം വാടിയാൽ അവൾക്കു സങ്കടം ആകും..

പോട്ടേഡി ...കള്ളി... അവൾ ദിയയുടെ കവിളിൽ പിച്ചി... ഞാൻ ക്ഷെമിച്ചു...

ഇനി പറ... എന്താരുന്നു പരിപാടി... എന്നോട് പറയാതെ ഒരു കറക്കം?? എത്ര ദിവസം??

ഡീ ... അവൻ നിര്ബന്ധിച്ചപ്പോ.... പോയതാ ... 2 ഡേയ്സ് ... പോണ്ടിയൊക്കെ കറങ്ങി തിരിച്ചു പോന്നു ...

മ്മ്മ്... ഞാൻ വിശ്വസിച്ചു.... ദേവു കണ്ണിറുക്കി...

സേഫ് ആണോടി ... എനിക്ക് പേടിയുണ്ട്...

ഏയ് ... ഒരു കുഴപ്പവും ഇല്ലെടി... നിനക്ക് അറിയാവുന്നതു അല്ലെ

💬 Comments

View all comments