Chapter Title : Dhevu 2 [Story Teller]
ആദിയെ ....
മ്മ്മ് ഞാൻ മൂളി…
. ഡീ പിന്നെ... ഇന്നലെയെ... ഞാൻ അർധോക്തിയിൽ നിർത്തി...
മ്മ്മ് ഇന്നലെ ???പറ... പറ...
അവൾ ആകാംഷയോടെ എന്നെ നോക്കി
അവൻ എന്നെ പ്രൊപ്പോസ് ചെയ്തു... ഞാൻ കള്ള ചിരിയോടെ പറഞ്ഞു...
വൗ... സൂപ്പർ.... ഡി ... അത് പൊളിച്ചു... അവൾ സന്തോഷത്തോടെ ചാടി എഴുന്നേറ്റു ... എന്റെ കവിളിൽ പിച്ചി...
ഇപ്പൊ എന്തായി... ഞാൻ അപ്പോഴെ പറഞ്ഞില്ലേ?? അപ്പൊ എന്തായിരുന്നു നിന്റെ സംശയം...
ആ എന്നിട്ടു ?? നീ യെന്തു പറഞ്ഞു...
യെസ് പറഞ്ഞു...
ഡോറിൽ മുട്ട് കേട്ടു ... വരുൺ ആണ്...
ഡീ ... റെഡിയാകു ,... നമുക്കു... 10.30 ആകുമ്പോ ഇറങ്ങണം...
ആം ...ഡാ ... റെഡി ആകുവാ...
അവൾ എന്നെ നോക്കി... അപ്പൊ ഇനി ഒന്നും നോക്കാനില്ല.. പോകുവല്ലേ
ഞാൻ തലയാട്ടി....
ഡീ ... അവിടെ സ്റ്റേ ഓക്കേ എങ്ങനാ...
റിസോർട്സ് ഉണ്ടെടി... അവിടാകുമ്പോ പ്രൈവറ്റ് ബീച്ച് ഉണ്ട്... സേഫ് ആ
ആ എന്നിട്ടു നിങ്ങൾ പോയിട്ട്?? വിശദമായി പറ... കേൾക്കട്ടെ എന്റെ കള്ളി കുട്ടിയുടെ കഥകൾ...
പോടീ അവിടുന്ന്... എന്ത് കഥ... അവൾ കള്ള ചിരിയോടെ മുഖം തിരിച്ചു...
പറയെടി... ഞാൻ വിട്ടില്ല...
മ്മ്മ് ... 2 ഡേയ്സ് അവിടെ എല്ലാം കറങ്ങി... ഞങ്ങൾ എന്ജോയ് ചെയ്തു... തിരിച്ചു പോന്നു ...
എല്ലാം???
ഞാൻ സംശയ ദൃഷ്ടിയോടെ അവളെ നോക്കി...
എന്ത് .... അവൾ കള്ളച്ചിരിയോടെ മനസിലാകാത്തത് പോലെ എന്നെ നോക്കി...
ഓഹ്.. പാവത്തിന് മനസിലായില്ല... ദേ പോയ കാര്യം എന്നോട് പറയാതിരുന്നതു
💬 Comments
View all comments