Chapter Title : Dhevu 2 [Story Teller]
ഞാൻ ക്ഷെമിച്ചു...പക്ഷെ ഇത്...
മ്മ്മ് ...ഡി... എല്ലാം ഒന്നുമില്ല... പക്ഷെ ചിലതൊക്കെ ... അവൾ നാണത്തോടെ കണ്ണിറുക്കി ചിരിച്ചു ... ഒന്നും പ്ലാൻ ചെയ്യാതെ പോയതാടി... പക്ഷെ എല്ലാം സംഭവിച്ചു പോയി...
ഡീ .. ഫയങ്കരീ... നിന്റെ ധൈര്യം..സമ്മതിച്ചു കേട്ടോ... . നിനക്ക് പേടിയില്ലാരുന്നോ??
മ്മ്മ് ... ഡി ... അതുപിന്നെ ഒരുമിച്ചു നിൽക്കുമ്പോ ... നമ്മളെ അത്രേം സ്നേഹിക്കുന്ന ഒരാളുടെ കൂടെ തനിയെ ടൈം സ്പെൻഡ് ചെയ്യുമ്പോ... ആ ഒരു അട്ട്രാക്ഷൻ തനിയെ വരും....
ആഹ്... നിനക്ക് മന്സായിലായിക്കൊള്ളും ഈ ട്രിപ്പിൽ ...
മ്മ്മ് ...എനിക്ക് ആൾറെഡി മനസിലായി... ഞാൻ അറിയാതെ പറഞ്ഞു പോയി...
എന്തോ... കേട്ടില്ല... എന്താ പറഞ്ഞെ ...
ഞാൻ നാണിച്ചു ചിരിച്ചു...
അപ്പൊ നിന്റെ ഡ്രസ്സ് വർക്ക് ഔട്ട് ആയി അല്ലെ...
മ്മ്മ്..
ഡീ... അവിടെ ചെല്ലുമ്പോ നിങ്ങൾക്കു ഒരു റൂം പോരെ??
എനിക്ക് പേടിയുണ്ടെടി .... സേഫ് ആണോ??
മ്മ്മ്... അവൾ എന്തോ ഓർത്തു എഴുന്നേറ്റു പോയി അവളുടെ ബാഗിൽ നിന്ന് ഒരു പാക്കറ്റ് എടുത്തു എന്റെ ബാഗിൽ ഇട്ടു...
സേഫ്റ്റി ഞാൻ ഇതിൽ ഇട്ടിട്ടുണ്ട്...അവൾ കണ്ണിറുക്കി...
കോണ്ടം ആണ്...
ഡീ... കള്ളി ... അപ്പൊ നീ വെൽ പ്രെപയേർഡ് ആണല്ലേ... ഞാൻ കണ്ണ് മിഴിച്ചു...
മ്മ്മ് ... എക്സ്പീരിയൻസ്... ഞാൻ കളിയാക്കി...
ഡീ ...ഇതല്ല ഞാൻ ഞാൻ ഉദ്ദേശിച്ചത്...റിസോർട്സ് .... അതെല്ലാം സേഫ് അല്ലെന്നു...
ആം ഡീ... ഞങ്ങൾ അന്ന് സ്റ്റേ ചെയ്ത റിസോർട് ഉണ്ട് ... സേഫ് ആണ്... പിന്നെ റേറ്റ് കുറച്ചു കൂടുതലാ... പക്ഷെ കുഴപ്പമില്ല...
💬 Comments
View all comments