0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

നിങ്ങൾ ഒരു റൂം എടുത്താൽ മതി... വെറുതെ ക്യാഷ് കളയേണ്ട...

മ്മ്മ്... ഞാൻ സമ്മതിച്ചു...

പിന്നെ കടലിൽ ഇറങ്ങുമ്പോ ഇടാൻ ഷോർട് വല്ലതും വാങ്ങേണ്ടേ??

ഞാനും ഒന്നും എടുത്തിട്ടില്ല... അതൊക്കെ അവിടെ ചെന്ന് വാങ്ങാം...

അവർ രണ്ടു പേരും കുളിച്ചു റെഡി ആയി ... രണ്ടു പേരും ടി ഷർട്ട് ജീൻസ് ആണ് ഇട്ടതു...

കുറച്ചു കഴിഞ്ഞപ്പോ... റെന്റിനെടുത്ത കാർ വന്നു ....10.45 ആയപ്പോ അവർ സ്റ്റാർട്ട് ചെയ്തു...

ദേവൂന് അത് ഒരു പുതിയ എക്സ്പെരിയെൻസ് ആയിരുന്നു... വഴി നീളെ പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും അവർ നന്നായി എന്ജോയ് ചെയ്തു....

നല്ല ലൊക്കേഷൻസ് കണ്ടപ്പോ വണ്ടി ഒതുക്കി ഫോട്ടോസ് എടുത്തു...

ടി ഷർട്ട് ഷോപ്‌സ് കണ്ടു നിർത്തിഅവർ ഇറങ്ങി... അവൾ 2 ടി ഷിർട്സ് വാങ്ങി... പിന്നെ ബീച്ചിൽ ഇടാൻ 2 ഷോർട്സും... എല്ലാവരും അവർക്കു ആവശ്യമുള്ളത് വാങ്ങി...

ഫുഡ് കഴിചിട്ടു 2.00 മണി ആയപ്പോ അവർ റിസോർട്ടിൽ എത്തി....

ദേവൂന് പേടി ഉണ്ടായിരുന്നു .. അവൾക്കത് ഇതെല്ലം പുതിയ എക്സ്പെരിയെൻസ് ആയിരുന്നു

റിസപ്ഷനിൽ 2 നോർത്ത് ഇന്ത്യൻ ഗേൾസ് ആയിരുന്നു... 2 റൂം എടുത്തു...വരുണിന്റെം ആദിയുടെ എം പേരിലാണ് എടുത്തത്... ചെക്ക് ഇൻ കഴിഞ്ഞു അവർ റൂമിൽ എത്തി...

ദിയയും ദേവുവും ഒരു റൂമിൽ കയറി ....

വൗ ... സൂപ്പർ... കിടിലൻ റൂം....

നല്ല ക്വീൻ സൈസ് ബെഡും നല്ല ഫെസിലിറ്റീസ് ഉം ഉള്ള റൂം...

അവൾ ബാത്രൂം തുറന്നു നോക്കി...

ഹേയ് ....ഡി... നോക്കിക്കേ... ബാത്ത് ടാബ് ഓക്കേ ഉണ്ട് ....നല്ല

💬 Comments

View all comments