0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

കുടിക്കാൻ തോന്നി...

അവൻ റെസ്റ്റോറന്റ് നമ്പറിൽ വിളിച്ചു ഓർഡർ ചെയ്തു...

ഓഹ്... ആശ്വാസം ആയി... നല്ല വിശപ്പു ഉണ്ടായിരുന്നു...

അവൾ എഴുനേറ്റു കൈ കഴുകാൻ നടന്നു... പെട്ടെന്നാണ് തൻ ഷോർട് ഇട്ടിട്ടില്ല എന്നവൾ ഓർത്തത്...

അവൾ നാണത്തോടെ ടി ഷർട്ട് വലിച്ചു താഴ്ത്തി... അവനെ തിരിഞ്ഞു നോക്കി...

അവൻ സൂപ്പർ എന്ന് ആംഗ്യം കാണിച്ചു...

അവൾ ചമ്മലോടെ കൈ കഴുകി വന്നു...

കുറച്ചു കഴിഞ്ഞപ്പോ കാളിംഗ് ബെൽ അടിച്ചു... ഓർഡർ ചെയ്ത ടീ വന്നു...

ദേവൂ... അതൊന്നു വാങ്ങുമോ... ആദി ചിക്കൻ ഫ്രൈ കഴിക്കുന്നതെ ഉള്ളു...

അയ്യടാ.. ഈ കോലത്തിലോ ???

ആ ടവൽ എടുത്തു ഉടുക്ക്... ആ നോർത്ത് ഇന്ത്യൻ ബോയ് ആ... കുഴപ്പമില്ല...

അവൾ ഒന്ന് മടിച്ചു... പിന്നെ ടവൽ എടുത്തു ഉടുത്തു ഡോർ തുറന്നു...

ടീ ...വാങ്ങി ഡോർ അടച്ചു...

ശോ ... ആ പയ്യന്റെ ഒരു നോട്ടം... അവൾ ചമ്മലോടെ മുഖം ചുളിച്ചു....

അവൾ ആ തണുപ്പത്തു ഇരുന്നു... ടീ ആസ്വദിച്ചു കുടിച്ചു...

അവനും കഴിച്ചു...മുഖം കഴുകി വന്നു...

വാ... ദേവു ... ബാൽക്കണിയിൽ ഇരിക്കാം ... ബീച്ചിനു അഭിമുഖമായി ഒരു ചെറിയ ബാൽക്കണി ഉണ്ടായിരുന്നു റൂമിനു...

അവൾ ബാല്കണിയിലേക്കു ഇറങ്ങി...

വൗ... നല്ല തണുത്ത കാറ്റു ... ഓഹ്...

അവൾ അപ്പുറത്തേക്ക് നോക്കി.. ഭാഗ്യം... അപ്പുറത്തെ റൂമിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ കാണത്തില്ല...പ്രൈവസി ഉണ്ട്..

വൗ.. നോക്കിക്കേ ആദി... എന്ത് രസമാ...

അവൾ കൊച്ചു കുട്ടികളെ പോലെ എക്‌സൈറ്റഡ് ആയി...

വന്നത് എത്ര നന്നായി... അല്ലെങ്കിൽ ഇതെല്ലം മിസ്സ് ചെയ്തേനേം...

💬 Comments

View all comments