0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

ആദി... നീ ഇടക്ക് വരാറുണ്ട് അല്ലെ??

മ്മ്മ്... ഞങ്ങൾ വന്നിട്ടുണ്ട്...

അവൻ അവളെ പിന്നിൽ നിന്നും ആലിംഗനം ചെയ്തു...

ഓഹ്... അവൾ അവനോടു ചേർന്ന് നിന്ന്...

അവൻ അവളുടെ ടവൽ ഊരി ചെയറിൽ ഇട്ടു...

ഡാ ... ആരേലും കാണും... അവൾ പരിഭവത്തോടെ പറഞ്ഞു

ഏയ് ... ഇവിടെ എങ്ങും ആരും ഇല്ല...

അവൻ മൂക്കു കൊണ്ട് അവളുടെ പിൻ കഴുത്തിൽ ഉരസി...

ആഹ്... അവളിൽ രോമാഞ്ചം പൂത്തു ഉലഞ്ഞു...

അവളുടെ കൈകളിൽ ചെറു രോമങ്ങൾ എഴുന്നു നിന്നു ....

ഡീ... ബിയർ വേണോ?? ഒരു ടിൻ കൂടി ഇരിപ്പുണ്ട്....

ഡാ കള്ളാ... നീ നല്ല കുടിയൻ ആണല്ലേ?? അവൾ പരിഭവത്തോടെ പറഞ്ഞു...

ഏയ് ... വല്ലപ്പോഴും...

നിനക്ക് വേണേൽ കുടിച്ചോ.. എനിക്ക് ഒന്നോ രണ്ടോ സിപ് മതി...

ഞാൻ അകത്തേക്കു നടന്നു... ബിയർ ടിൻ എടുത്തു അവനു കൊടുത്തു...

അവൻ ഓപ്പൺ ചെയ്തു രണ്ടു സിപ് എടുത്തു...

താടാ .... ഞാൻ കൈ നീട്ടി...

അയ്യടാ നീ കുടിക്കേണ്ട...

അതെന്താ?? അയ്യടാ ... അങ്ങനെ തന്നെ കുടിക്കേണ്ട... ഞാൻ തട്ടിപ്പറിക്കാൻ നോക്കി...

തരില്ല... നീ ടീ കുടിച്ചപ്പോ എനിക്ക് തന്നില്ലല്ലോ...???

എന്ത്??? എനിക്ക് മനസിലായില്ല…

ഞാൻ അപ്പോൾ ആണ് ഓർത്തത്...ടീ ഒന്നേ ഓർഡർ ചെയ്തുള്ളു ....

അച്ചോടാ... അത്രേ ഉള്ളോ... നിന്നോട് ചോദിച്ചതല്ലേ വേണോന്നു? ഞാൻ 2 ടീ ഓർഡർ ചെയ്തു തരാം എന്റെ കുട്ടന്.. ഞാനാ കവിളിൽ പിടിച്ചു ഓമനിച്ചു...

മ്മ്മ്... ഓർഡർ ചെയ്യേണ്ട ... ഞാൻ ഇവിടുന്നു കുടിച്ചോളാം...

എനിക്കാദ്യം മനസ്സിലായില്ല...

അവന്റെ

💬 Comments

View all comments