Chapter Title : Dhevu 2 [Story Teller]
ദിയ വരുണിനെ തേടി പോയി...
ദേവു ഡ്രസ്സ് ചേഞ്ച് ചെയ്തു... ജീൻസ് മാറ്റി ഒരു ലൂസ് പാന്റ് ഇട്ടു... അവൾ ബെഡിലേക്കു മലർന്നു കിടന്നു... വൗ... അവൾ മെത്തയുടെ പതു പതുപ്പിലേക്കു ആഴ്ന്നു പോയി...
വീക്ക് ഡേയ്‌സിൽ ആയതു കൊണ്ട് ആള് തീരെ കുറവാണു റിസോർട്ടിൽ....
അവൾ എഴുനേറ്റു വിന്ഡോകു അടുത്തേക് ചെന്നു ... കിടിലൻ വ്യൂ ആണ്... ബീച്ച് ......
റിസോർട് ആയതു കൊണ്ട് പ്രൈവറ്റ് ബീച്ച് ഉണ്ട് ... പബ്ലിക്കിനെ അകത്തേക്കു കയറ്റില്ല...
അവൾ അമ്മയെ വിളിച്ചു... കൂളായി സംശയത്തിന് ഇട കൊടുക്കാതെ സംസാരിച്ചു...വെച്ചു ...
ഫോൺ വച്ചു ....അവൾ തലയിൽ കൈവച്ചു... അവൾക്കു കുറ്റബോധം തോന്നി... എന്ത് കള്ളത്തരം ഒക്കെയാ കാട്ടുന്നെ... അമ്മയോട് അവൾ അങ്ങനെ നുണ പറഞ്ഞിട്ടില്ല.... അത് കൊണ്ട് തന്നെ പാവം അമ്മക്ക് ഭയങ്കര വിശ്വാസം ആണ്...
ഫോൺ വച്ച് അവൾ വെറുതെ റൂമെല്ലാം ചുറ്റി കറങ്ങി... എങ്ങാനും സ്പൈ ക്യാമെറാസ് വല്ലോം ഉണ്ടോ???
അവിടെ ഉണ്ടായിരുന്ന റിസോർട്ടിന്റിന്റെ ബ്രോഷർ അവൾ വെറുതെ മറിച്ചു നോക്കി...
ദിയ റൂമിലേക്ക് വന്നു...
ഡീ ... കുറച്ചു സമയം റസ്റ്റ് എടുകാം ഒരു 05.00 ആകുമ്പോ ബീച്ചിലേക്ക് പോകാം...
വാടി ... വന്നു കുറച്ചു സമയം വന്നു കിടന്നോ... ഇന്നിനി റസ്റ്റ് കിട്ടില്ല ... അവൾ കളിയാക്കി...
ഞാൻ അവളുടെ അടുത്ത് കിടന്നു...
ഡീ... അവന്മാർ ബിയർ ഓർഡർ ചെയ്തിട്ടുണ്ട്... നമുക്കു കുറച്ചു കഴിഞ്ഞു ചെല്ലാം....
അത് ശെരി... കള്ളൻ... അവൻ കുടിക്കുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ...
ബിയർ അല്ലെടി... അത് കുഴപ്പമില്ല.....
💬 Comments
View all comments