0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

ഞാൻ കഴിഞ്ഞ തവണ വന്നപ്പോ ടേസ്റ്റ് ചെയ്തു... അവൾ കണ്ണിറുക്കി...

ദേവൂന് ബിയർ ഒന്ന് ടേസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു... എന്താണതിന്റെ ഫീൽ എന്ന് ഒന്ന് അറിയണമല്ലോ

ഫാമിലി ഫങ്ക്ഷൻസിൽ ഒന്നും ടേസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ... കസിൻസ് ഓക്കേ കഴിക്കുന്നവർ ഉണ്ട്...

നീയും ടേസ്റ്റ് ചെയ്തോടി... ഇതൊക്കെ ഒരു ചാൻസ് അല്ലെ...

ബോധം പോകുമോടി.... ദേവൂന് സംശയം...

അതിനു നിനക്ക് ബോധം ഉണ്ടെങ്കിൽ അല്ലെ പോകു...

ഡി പൊട്ടി... അത് സോഫ്റ്റ് ഡ്രിങ്ക്സ് പോലെ ഉള്ളു... പിന്നെ നല്ല ഒരു മൂഡ് ആവും... സൂപ്പർ ഫീലാ...

മ്മ്മ്... എന്നാൽ നോകാം...

കുറച്ചു കഴിഞ്ഞു വരുൺ വിളിച്ചു...

ഡീ ...ഇങ്ങോട്ടു വാ...

അവർ രണ്ടു പേരും അവരുടെ റൂമിലേക്ക് ചെന്ന്... ചെന്നപ്പോ എല്ലാം സെറ്റ് ആണ്...

ടിൻ ബിയർ ഉം കഴിക്കാൻ ഉള്ള ടച്ചിങ്‌സും റെഡി...

ഡാ... കള്ളാ.. നീ കുടിക്കുമല്ലേ...

ഏയ്... വല്ലപ്പോഴും... ആദി ചിരിച്ചു...

നീയും ടേസ്റ്റ് നോക്കിക്കോ...

അവർ കംഫര്ട്ടബിൾ ആയി ഇരുന്നു... തമാശകൾ പറഞ്ഞു നല്ല മൂഡ് ആയി...

വരുൺ ബിയർ എടുത്തു ടിൻ ഓപ്പൺ ചെയ്തു ...ദിയകു കൊടുത്തു...

ആദി ഒരു ടിൻ എടുത്തു ദേവൂന് നീട്ടി.... അവൾ കള്ള ചിരിയോടെ വാങ്ങി..

ഡീ... ശ്രദ്ധിക്കണം... പതഞ്ഞു ചാടും...

അവൻ വാങ്ങി ടിൻ ഓപ്പൺ ചെയ്തു കൊടുത്തു ...

എല്ലാരും ചീയേർസ് പറഞ്ഞു സിപ് എടുത്തു...

ആദ്യമായി കുടിക്കുന്നതിന്റെ എക്സിറ്റമെന്റിൽ അവൾ ഒരു സിപ് എടുത്തു...

സോഫ്റ്റ് ഡ്രിങ്ക്സിലും കുറച്ചു കൂടി കടുപ്പം ഉണ്ട്... ഉള്ളിലേക്കു എരിഞ്ഞു ഇറങ്ങുന്നത് അറിയാം...

💬 Comments

View all comments