Chapter Title : ധ്രുവചൈതന്യം 2 [Nishinoya]
ചെറുതായി മൂളി അവളെ നോക്കി.
"... ഏട്ടൻ എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നത്..."🥺നിറകണ്ണുകളോടെയാണ് ചോദിച്ചത്.മനസ്സിലാവാതെ ഞാൻ അവളെ നോക്കി
"... ഇന്നലെ എന്റെകൂടെ ഏട്ടൻ കിടക്കുമെന്ന് വിചാരിച്ചാപ്പോ ഹാളിൽ പോയി കിടന്നു ഉറങ്ങീലെ. ഞാൻ ഒരുപാടു നേരം ഏട്ടനെ കാത്തിരുന്നു. പിന്നെ ഇന്ന് break ടൈമിൽ ഒരുമിച്ച് ചായകുടിക്കാം എന്ന് നോക്കിയപ്പോ എന്നെ കൂട്ടണ്ട് പോയി. അത് എന്നെ ഒരുപാടു വിഷമിപ്പിച്ചു. പിന്നെ വൈകിട്ട് ബസ്സിൽ വച്ചു ചേട്ടൻ..."ഒരു ഇങ്ങലോടെ നിർത്തിയിട്ടു വീണ്ടും തുടർന്ന്
"... ഏട്ടൻ ചോദിച്ചത് തരാത്തോണ്ട് ആണോ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്..."ഇതെല്ലാം കെട്ടു എന്റെ ചങ്ക് കലങ്ങി. ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച് എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഇപ്പോഴും നിർത്താതെ എന്റെ എന്റെ നെഞ്ചിൽ കിടന്നു കരയാണ്. ആ ചുടു കണ്ണുനീർ ഹൃദയത്തെ പൊള്ളിച്ചോണ്ട് ഇരിന്നു. ഞങ്ങൾക്ക് ഇറങ്ങേണ്ട ഫ്ലോർ എത്തി ലിഫ്റ്റ് ഓപ്പൺ ആയി. പെട്ടെന്ന് ഒരു ഞെട്ടലോടെ എന്നിൽ നിന്നും അടർന്നു മാറി.അവളെ തോളോട് ചേർത്തുനിർത്തി ഫ്ലാറ്റിലേക്കു നടന്നു. ഡോർ തുറന്നു രണ്ടുപേരുടെയും ബാഗ് ഒരു വശത്തേക് വച്ചു സോഫയിൽ പോയി ഇരുന്നു. അവളെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. അവൾ എന്റെ വയറിലൂടെ കൈയ്യിട്ടു എന്റെ നെഞ്ചിൽ തല വച്ചു ഇരിക്കയാണ്. കുറച്ചു നേരത്തേക്ക് അവളുടെ ഏങ്ങൽ മാത്രം കേൾക്കാം. ഇവൾ ഇത്രക്ക് എന്നെ സ്നേഹിക്കുന്നുണ്ടോ...?
"... മോളെ ഞാൻ നിന്നെ അവോയ്ഡ് ചെയ്തതല്ല..."അവൾ ഞാൻ എന്താ പറയുന്നത് എന്ന് കാതോർത്തു
"... രാത്രി കളി കണ്ടു അറിയാതെ അവിടെ കിടന്നു ഉറങ്ങിപോയതാ. അന്ന് രാവിലെ തൊട്ടേ
💬 Comments
View all comments