0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 1642

അത് ശ്രദ്ധിക്കാം. ഈ പാർട്ട്‌ അത്യാവശ്യം വിശദീകരിച്ച് എഴുതാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. ചിലപ്പോ വലിച്ചു നീട്ടിയാൽ നിങ്ങൾക് ഇഷ്ട്ടമാവുമോ ഇല്ലയോ എന്നൊരു സംശയം ഉണ്ട്.ഈ speed മതിയോ അതോ ഇനിയും വിവരിക്കണമോ എന്ന് പറയുക. Ms and Mrs ആ ഒരു അറിവ് പങ്ക് വച്ചതിനു നന്ദിയുണ്ട്.എല്ലാർക്കും മറുപടി തന്നു എന്ന് പ്രതീക്ഷിക്കുന്നു.

ഇതുവരെ നായകന്റെ point of view വഴിയാണ് കഥ മുന്നോട്ടുപോയത്. നായികക്ക് നായകനോട് പ്രണയം എപ്പോഴാണ്‌ തോന്നിയത് എന്നതിനെ പറ്റി അറിയാൻ താല്പര്യം ഉണ്ടെങ്കിൽ ഈ കഥക്ക് tale end പോസ്റ്റ്‌ ചെയ്യാം.ഇല്ലങ്കിൽ മറ്റൊരു കഥയുമായി വീണ്ടും കാണാം.....

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ആണ് എനിക്ക് എഴുതാൻ ഉദ്ദേജ്ജനം നൽകുന്നത്. അത് ഇനിയും തുടരും എന്ന വിശ്വാസത്തോടെ...

пї$нїпѳча

💬 Comments

View all comments