0%

Chapter Title : ധ്രുവചൈതന്യം 2 [Nishinoya]

Author : Nishinoya Read All Parts 4K

എന്ന് തീരുമാനിക്കുന്നത് അവളാണ്. എന്നിൽ അധികാരം ഒക്കെ കാണിചുതുടങ്ങി. അവൾ വരുന്നതും കാത്തു ഞാൻ ഫോണും കുത്തി സോഫയിൽ ഇരുന്നു.ഡോർ തുറക്കുന്ന സൗണ്ട് കേട്ടു നോക്കിയപ്പോൾ കാണുന്നത്

"ഒരു satin navyblue സാരിയും അതിനു മാച്ച് ആയ സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ചു നിൽക്കുന്ന പ്രിയ പത്നിയെ ആണ് "ഞാൻ അത് കണ്ട് വായും തുറന്നു നിൽക്കാണ്

"... അതെ പോണ്ടേ..."അത് കേട്ടു ഞാൻ റിയാലിറ്റിയിലേക്ക് വന്നു

"... വാ പോവാം..."അതും പറഞ്ഞ് ഞാൻ മുന്നേ നടന്നു അവൾ പിന്നാലെയും. ഫ്ലാറ്റ് പൂട്ടി നമ്മൾ ലിഫ്റ്റിൽ കേറി

"... ഈ സാരി എങ്ങനെ ഉണ്ട്..."ലേശം കൗതുകത്തോടെ അവൾ തിരക്കി

"... കൊള്ളാം. നിനക്ക് നന്നായി ചേരുന്നുണ്ട്. You are looking beautiful🫣..."

"... ചോദിച്ചാലെ പറയാൻ അറിയോളോ..."കുറുമ്പോടെ അവൾ ചോദിച്ചു.

"... ഫ്ലാറ്റിൽ വച്ചേ പറയണം എന്ന് വിചാരിച്ചതാ..."

"... പിന്നെന്തെ പറയാഞ്ഞേ..?"അറിയാനുള്ള ആഗ്രഹത്തോടെ അവൾ ചോദിച്ചു.

"... അവടെവച്ചു പറഞ്ഞാൽ ചിലപ്പോ ഇന്ന് പോക്ക് നടക്കില്ല..."ഒരു വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു.

"... എന്നാൽ പോണ്ടെന്ന് വയ്ക്കണമായിരുന്നു..."അത് പറഞ്ഞതും ലിഫ്റ്റ് തുറന്നതും ഒരുമിച്ചായിരുന്നു അവൾ എന്നെ നോക്കി ചിരിച്ചോണ്ട് വണ്ടിക്ക് അടുത്തേക്ക് പോയി.

ഒരു ഗ്രീൻ സിഗ്നൽ അല്ലെ ഇപ്പൊ കിട്ടിയേ. ശെടാ ഇത് അറിഞ്ഞിരുന്നെങ്കിൽ റൂമിൽ വച്ചു തന്നെ പറയായിരുന്നു. ഒരു നിരാശയോടെ ബൈക്കിന്റെ അരികിലേക് എത്തി.ഞാൻ ബൈക്കിൽ കേറി.

"... നമ്മൾ എങ്ങോട്ട പോവുന്നെ..."ബൈക്കിൽ കേറുന്ന നേരം അവൾ ചോദിച്ചു

"... സത്യം പറഞ്ഞാൽ എനിക്കും കൃത്യമായി അറിയില്ല..."

"... കൊള്ളാം നല്ല

💬 Comments

View all comments