0%

Chapter Title : ധ്രുവചൈതന്യം [Nishinoya]

Author : Nishinoya Read All Parts 1.4K

അവളുടെ അടുത്ത് ഒരു കിളവൻ ഇരുന്നു. ആദ്യം ഒക്കെ നല്ലത് പോലെ പോയി കുറച്ചു കഴിഞ്ഞപ്പോ ചൈതന്യ എന്നെ നോക്കുന്ന പോലെ തോന്നി.ഞാൻ നോക്കിയപ്പോ അവളുടെ മുഖത്ത് ഒരു ദൈനിയത. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോ കാര്യം കത്തി. ആ പട്ടി പൊലയാടി മോൻ എന്തോ കാണിക്കുന്നുണ്ട്. ഞാൻ അങ്ങേരെ രൂക്ഷമയി നോക്കി. അത് കണ്ട് പേടിച്ചിട്ടു ആവണം അങ്ങേര് ടോയ്ലറ്റ് പോവാൻ ആണെന്ന് പറഞ്ഞു ഇറങ്ങി വന്നത്. ഞാനും അങ്ങേരെ കൂടെ പോയി ബാത്രൂം ചുവരിൽ അങ്ങേരെ ചേർത്ത് നിർത്തി ചെക്കിടത്ത് രണ്ട് എണ്ണം പൊട്ടിച്ചു

"... പന്ന കടയാടിമോനെ മേലാൽ ഏതേലും പെണ്ണിനെ നീ നോട്ടം കൊണ്ടെങ്കിലും നോവിച്ചാൽ നിന്റെ സാമാനം വെട്ടി പട്ടിക്ക്‌ ഇട്ടു കൊടുക്കും..."ആശാൻ നല്ല രീതിയിൽ പേടിച്ചു ട്രെയിൻ അധികം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ആരും കണ്ടില്ല ഞാൻ കൈയ്യും കഴുകി എന്റെ സീറ്റിൽ വന്നു ഇരുന്നു

കുറച്ചു കഴിഞ്ഞ് അങ്ങേരും വന്നു വേറൊരു സീറ്റിൽ അടങ്ങി ഇരുന്നു കവിളിൽ ഇപ്പോഴും എന്റെ അഞ്ചു വിരൽ പാട് തെളിഞ്ഞു കാണാം. ചൈതന്യ എന്നെ നോക്കി. ആ നോട്ടത്തിൽ എന്തൊക്കെയോ അർഥം ഉള്ളതുപോലെ തോന്നി. പിന്നെ എന്റെ സ്റ്റേഷൻ എത്തിയപ്പോ അവളെ ഒന്ന് നോക്കിയിട്ട് ഇറങ്ങി നേരെ വീട്ടിൽ പോയി

രാവിലെ കുറുക്കിന് ചേച്ചിയുടെ അടിയും കൊണ്ട് ആണ് ഞാൻ ഉറക്കം എഴുനേൽക്കുന്നത്

"... ഹ... എന്താ ചേച്ചി ഇത് ഞാൻ കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ..."തലവഴി പുതപ്പും മൂടി ഞാൻ പിന്നയും കിടന്നു

"... ഉറങ്ങിയത് ഒക്കെ മതിയട എഴുന്നേൽക്ക് ഇന്ന്

💬 Comments

View all comments