0%

Chapter Title : ധ്രുവചൈതന്യം [Nishinoya]

Author : Nishinoya Read All Parts 1.3K

ആണ്, പെട്ടെന്ന് എല്ലാരേയും കൈയിൽ എടുക്കും. പിന്നെ അമൽ രഹസ്യമായി ഒരു കാര്യവും പറഞ്ഞു മറ്റു ടീമിൽ ഉള്ള ബോയ്സ് അവളെ കുറിച് അന്വേഷിച്ചു എന്ന്.

"... എന്തിനു..?"അറിയാൻ ഉള്ള ആകാംശയിൽ ചോദിച്ചതാ പക്ഷെ അത് വച്ചു ഇവന്മാർ ഊക്കും എന്ന് വിചാരിച്ചില്ല

"... അവളുടെ പേര് എന്താ... single ആണോ..insta ID എന്താ അങ്ങനെ പലതും..."

"... എന്നിട്ട് നീ എന്ത് പറഞ്ഞു..."

"...അല്ല ഇതൊക്കെ അറിഞ്ഞിട്ടു നിനക്ക് എന്തിനാ അവൾ നിന്നെ മൈൻഡ് കൂടി ചെയ്യില്ല..."ഇതും പറഞ്ഞു അവന്മാർ രണ്ടും കൂടി ചിരിയും തുടങ്ങി
മൈര് വേണ്ടായിരുന്നു ഒരു ആവശ്യം ഇല്ലാതെ ചോദിച്ചു വാങ്ങിച്.
ഇന്നത്തോടെ പ്രശ്നങ്ങൾ തീരും എന്ന് വിചാരിച്ച എനിക്ക് തെറ്റി ഇത് ഒരു തുടക്കം മാത്രം ആയിരുന്നു. പ്രശ്നങ്ങൾ ഇനിയാണ് ആരംഭിക്കുന്നത്.......

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ പാറുവും ചൈതന്യയും എത്തി. അവൻമാർ അവളെ കണ്ടതും ഗുഡ് മോർണിംഗ് പറഞ്ഞു അവൾ തിരിച്ചും ചിരിച്ചോണ്ട് വിഷ് ചെയ്തു. ഇതാണ് പറ്റിയ സമയം ഒരു ഗുഡ് മോർണിംഗ് പെടക്കാം. പെട്ടെന്ന് ചാടികേറി അങ്ങ് വിഷ് ചെയ്ത്. മൈര് പിന്നെയും ഊമ്പി അവൾ എന്നെ നോക്കിയത് കൂടി ഇല്ല. പക്ഷെ മറ്റേ രണ്ട് നായിന്റെമക്കളും അത് നന്നായി കണ്ടു.ഓക്കേ ബൈ എനിക്ക് ഏറിൽ പറക്കാൻ സമയമായി.അവന്മാർ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ട്. അത് കണ്ടപ്പോ എനിക്ക് അങ്ങ് ചൊറിഞ്ഞു വന്നു. ഇവരുടെ മുന്നിൽ നാണം കേട്ട അവസ്ഥാ ഇതിനെല്ലാം കാരണമായാ അവളോട്‌ വല്ലാത്ത ദേഷ്യം തോന്നി.

രാവിലെ tea break എല്ലാരും

💬 Comments

View all comments