Chapter Title : ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്]
മങ്ങിയ വെളിച്ചത്തിൽ, വികാരത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് അവൾ അവന്റെ പേര് വീണ്ടും വീണ്ടും മന്ത്രിച്ചുകൊണ്ടിരുന്നു.
വികാരത്തിന്റെ കൊടുമുടിയിൽ തല പിന്നോട്ടാക്കി, കണ്ണുകൾ ഇറുക്കിയടച്ച് ആ സുഖം നുണഞ്ഞു നിന്ന ധ്വനിയുടെ ആ കൊഴുത്ത മുൻകഴുത്തിലേക്ക് തരുൺ തന്റെ മുഖമമർത്തി. അവളുടെ കഴുത്തിലെ ആ നനുത്ത ചർമ്മത്തിൽ അവന്റെ ചുണ്ടുകൾ ആദ്യമായി സ്പർശിച്ചപ്പോൾ ഒരു മിന്നൽ പിണർ ഏറ്റതുപോലെ അവൾ ഒന്ന് വിറച്ചു.
അവൻ തന്റെ അധരങ്ങൾ കൊണ്ട് അവളുടെ കഴുത്തിൽ ചുംബനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി. ഓരോ ചുംബനവും ആഴമേറിയതും പ്രണയം തുളുമ്പുന്നതുമായിരുന്നു.അവന്റെ ശ്വാസത്തിന്റെ ചൂട് അവളുടെ കഴുത്തിലെ ഇളം രോമങ്ങൾക്കിടയിലൂടെ പടർന്നു.മുൻകഴുത്തിലെ ആ വടിവൊത്ത ഭാഗത്ത് തരുൺ പതുക്കെ കടിച്ചു വലിച്ച് തന്റെ പ്രണയത്തിന്റെ അടയാളങ്ങൾ പതിപ്പിച്ചു.അവളുടെ തോളിൽ നിന്നും പതുക്കെ വഴുതി മാറിയ സാരിയുടെ അരികിലൂടെ, ആ തെളിഞ്ഞു നിൽക്കുന്ന ബ്യൂട്ടിബോണിലേക്ക് അവൻ തന്റെ ചുംബനങ്ങൾ നീട്ടി.
"തരുൺ... മ്മ്മ്..." ധ്വനിയുടെ ഉള്ളിൽ നിന്നും ആർദ്രമായ സീൽക്കാരങ്ങൾ വീണ്ടും പുറപ്പെട്ടു. അവളുടെ കൈകൾ അവന്റെ മുടിയിഴകളിൽ കൂടുതൽ മുറുക്കെ പിടിച്ചു.
അവന്റെ അധരങ്ങൾ അവളുടെ കഴുത്തിന്റെ ഓരോ അണുവിലും പ്രണയം പകർന്നു നൽകിക്കൊണ്ടിരുന്നു. ആ ഇളം ചൂടുള്ള ചുംബനങ്ങൾ അവളുടെ ഉടലിലാകെ ഒരു പുതിയ ഉണർവ്വ് നൽകി. കുളി കഴിഞ്ഞു വന്ന ആ നൈർമ്മല്യത്തിലേക്ക് അവൻ തന്റെ പരുക്കൻ ചുംബനങ്ങൾ കൊണ്ട് ഒരു വന്യമായ താളം പകർന്നു.
താൻ പ്രണയിക്കുന്നവന്റെ ശ്വാസവും ചുണ്ടുകളും തന്റെ കഴുത്തിൽ പുളഞ്ഞു നടക്കുമ്പോൾ, താൻ അവന്റേത് മാത്രമാണെന്ന ബോധം ധ്വനിയെ കൂടുതൽ തളർത്തി. ആ മങ്ങിയ വെളിച്ചത്തിൽ, ചുവരോട്
💬 Comments
View all comments