0%

Chapter Title : ധ്യാനം [അപ്പു]

Author : Woodpecker Read All Parts 1.3K

മ്മ് …!!"

"എന്നാ ഞാൻ പോട്ടെ… രാത്രി കാണാം…!!" ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞു…

"അയ്യോ പോവല്ലേ…. കൗൺസിലിംഗാണ്… ഞാൻ ഇത് ചെയ്യേണ്ട ആളല്ല… പ്രത്യേകം ചോദിച്ച് വന്നിരുന്നതാ… ചേട്ടൻ പെട്ടന്ന് പോയാൽ അടുത്ത നിൽക്കുന്ന വായിനോക്കികളൊക്കെ ഇങ്ങോട്ട് വരും… എനിക്ക് വയ്യ…!!"

ഞാനവളെ കുറച്ച് നേരം അമ്പരപ്പോടെ നോക്കിയിരുന്നു… ഒരേസമയം വെടിയായും വിശുദ്ധയായും തോന്നിപ്പോവുന്നു…

"എന്താ നോക്കണേ…??"

"ഒന്നുല്ല… ഒരു കാര്യം ചോദിക്കട്ടെ…??"

"മ്മ്??"

"ഇതെങ്ങനെ സംഭവിച്ചു പാസ്റ്ററുമായിട്ടുള്ള കളി…??"

"അത്…!!"

"അത്…??"

"എനിക്ക് ഇടക്ക് High സെക്സ് ഡ്രൈവ് ഉണ്ടാവുന്ന ഒരു പ്രശ്നമുണ്ട്… ഒരു അസുഖം എന്ന് വേണേൽ പറയാം… കാണുന്ന ചിലരോട് വല്ലാത്ത സെക്ഷ്വൽ അട്രാക്ഷൻ ആണ്… അങ്ങനെ ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുത്തനോട് തോന്നി… ആളില്ലാത്ത സമയത്ത് അവനെ വീട്ടിലേക്ക് വിളിച്ചു.. പക്ഷെ പൊക്കി..

അങ്ങനെയാണ് ഇവിടെകൊണ്ടുവരുന്നത്… ഇവിടെ എന്നെ ഇതുപോലെ കൗൺസിലിങ് ചെയ്തത് തോമസ് പാസ്റ്ററാണ്… പുള്ളിയോട് ഞാനെല്ലാം തുറന്ന് പറഞ്ഞു… പാസ്റ്റർ കണ്ടുപിടിച്ച വഴിയാണ് ഈ വോളന്റീർ… വീട്ടുകാർക്ക് ഞാൻ ദൈവവഴിയിലാണെന്ന് തോന്നും… എന്റെ പ്രശ്നത്തിനുള്ള മരുന്ന് പാസ്റ്റർ തരും… ഇന്നലെ തന്നതുപോലെ… രണ്ടുപേരും ഹാപ്പി…!!"

"കൊള്ളാല്ലോ….!!"

"പക്ഷെ ചേട്ടനിത് സ്ഥിരമാക്കണ്ടാട്ടോ…!!"

"ഞാൻ നാളെ കഴിഞ്ഞാൽ പോവില്ലേ…!!"

"മ്മ്മ്…!!" അവൾ എന്തോ അർത്ഥം വെച്ച് മൂളി..

"പിന്നെ ഒരു കാര്യമുണ്ട്….!!" അവൾ പെട്ടന്ന് പറഞ്ഞു..

"എന്താ…??" ഞാൻ ചോദിച്ചു..

"മുറിയിൽ നിന്ന് ഇറങ്ങിവരുമ്പോ എനിക്ക് ആ വീഡിയോ കാണണം… ചുമ്മാ പറ്റിക്കാനാണേൽ ഞാനും അലമ്പാക്കും…!!"

"താൻ കൊള്ളാല്ലോ…!!! ശെരി കാണിക്കാം പക്ഷെ എല്ലാം കഴിഞ്ഞിട്ടേ വീഡിയോ കളയൂ..!!"

"മ്മ്

💬 Comments

View all comments