Chapter Title : ധ്യാനം [അപ്പു]
അത് കഴിഞ്ഞ് ഞാൻ സ്വന്തമായിട്ട് ചെയ്യാറാണ് പതിവ്…!!"
എനിക്കിനി ചത്താലും വേണ്ടില്ലെന്നായി… പക്ഷെ കയ്യിലുള്ള വീഡിയോ കളഞ്ഞാൽ ഇനിയിവളെ കിട്ടുവോ എന്നുള്ള കാര്യത്തിൽ ഇപ്പഴും ഉറപ്പായില്ല..
"ചേട്ടൻ ആ വീഡിയോ കളഞ്ഞോ…??" പെട്ടന്ന് അവൾ ചോദിച്ചു…
"കളയാം…!!" ഞാൻ ഫോൺ കയ്യിലെടുത്തു..
കളയുന്നതിന് മുന്നേ അവളെയൊന്ന് നോക്കി..
"കളഞ്ഞോ… അത് അങ്ങനെ വെക്കുന്നത് സേഫ് അല്ല നമുക്ക് ഇനിയും കാണാം…!!"
മനസ്സിൽ കുളിരുകോരിയിടുന്ന അനുഭവമാണ് അത് കേട്ടപ്പോ ഉണ്ടായത്… ഞാൻ വീഡിയോ ഡിലീറ്റ് ചെയ്തു… കുറച്ച് നേരം കൂടി അങ്ങനെയിരുന്ന് ഞങ്ങൾ ഒന്നിച്ച് ഡോർമറ്ററിയിലേക്ക് പോയി… ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്…
പിറ്റേന്ന് ഉറക്കമെഴുന്നേറ്റപ്പോൾ ഇന്ന് ഇനിയൊരു രാത്രികൂടി ഉണ്ടല്ലോ എന്നോർത്ത് സന്തോഷിച്ച എനിക്ക് പക്ഷെ കനത്ത അടിയാണ് അന്ന് കിട്ടിയത്… പെണ്ണിന് പിരിയഡ്സ് ആയി… അത് ഒരു ചെറിയ ചുവന്ന തുണി കാണിച്ച് ഒരു കുസൃതിചിരിയോടെ അവളെന്നെ അറിയിച്ചു…
അവസാനദിവസം അവളെ പിരിയാനുള്ള വിഷമത്തിലായിരുന്നു ഞാൻ… അന്ന് ഉച്ചകഴിഞ്ഞാൽ പിന്നെ അവസാനമാണ്… അതോടെ എല്ലാം തീരും.. ഇനിയൊരു ധ്യാനത്തിന് ഞാനൊ അവളോ ഉണ്ടാവുമെന്നൊ ഇങ്ങനൊക്കെ സാഹചര്യങ്ങൾ ഒത്തുവരണമെന്നോ നിർബന്ധമില്ല…
കനത്ത സങ്കടത്തോടെ ഞാനിരിക്കുമ്പോഴും അവളുടെ മുഖത്ത് ഒരു ചിരിയായിരുന്നു… ഒരു കുസൃതിചിരി… പ്രതേകിച്ച് എന്നെ കാണുമ്പോൾ.. അതിന്റെ അർത്ഥം എനിക്ക് മനസിലായില്ല… ചിലപ്പോ എന്റെ അവസ്ഥ കണ്ടിട്ടാവും…
അങ്ങനെ എല്ലാം കഴിഞ്ഞ് അവസാനം ധ്യാനം സമാപിക്കുമ്പോൾ ഒരു അറിയിപ്പ് വന്നു…
"പ്രിയ സഹോദരരെ നമ്മുടെ ധ്യാനം വളരെ അച്ചടക്കത്തോടെ നടത്തിക്കൊണ്ട് പോവാൻ നമുക്ക് ഒരുപാട് വോളന്റീർമാരുടെ ആവശ്യമുണ്ട്… നിങ്ങളിൽ താല്പര്യമുള്ള ആളുകൾക്ക് പോവുന്നതിനു മുൻപ് ഇവിടെ
💬 Comments
View all comments