0%

Chapter Title : ധ്യാനം [അപ്പു]

Author : Woodpecker Read All Parts 1.3K

പേര് നൽകാം.. അടുത്ത ആഴ്ച ആരംഭിക്കുന്ന ധ്യാനത്തിനും പിന്നീടുള്ള ധ്യാനങ്ങൾക്കും സന്നദ്ധമായി പ്രവർത്തിക്കാൻ കഴിയുന്ന ആളുകൾക്ക് ഞങ്ങളുടെ സ്വാഗതം…!!"

അതുകേട്ട് ഞാൻ നേരെ നോക്കിയത് അവളുടെ മുഖത്തേക്കാണ്… എന്നെ നോക്കിക്കൊണ്ടിരുന്ന ആ സുന്ദരമായ മുഖത്ത് നേരത്തെ കണ്ട കൊച്ചു പുഞ്ചിരി ഇപ്പൊ ഒന്നുകൂടി വിടർന്ന് സുന്ദരമായിരിക്കുന്നു… അത് മതിയായിരുന്നു എനിക്ക് ആ മനസ്സ് വായിച്ചെടുക്കാൻ…

അങ്ങനെ സെലിന്റെ വീട്ടുകാരെപ്പോലെ മകൻ ദൈവവഴിയിൽ ആയതിൽ എന്റെ വീട്ടുകാരും സന്തോഷിച്ചു…ഒപ്പം ഞങ്ങളും… ?

💬 Comments

View all comments