0%

Chapter Title : ധ്യാനം [അപ്പു]

Author : Woodpecker Read All Parts 1.3K

ഇന്ന് മൂന്നാം ദിവസമാണ് ഇനി ഇവിടെ രണ്ട് ദിവസം കൂടിയേ ഉള്ളു… അത് കഴിഞ്ഞാൽ ഇവിടന്ന് പോണം… അതിനുള്ളിൽ എങ്ങനെയും ഇവളെ കളിക്കണം… പ്രത്യക്ഷത്തിൽ സമ്മതിച്ചില്ലെങ്കിലും വീഡിയോയുടെ കാര്യം പറഞ്ഞാൽ അവൾ സമ്മതിക്കുമായിരിക്കും… അതോ ഇനി അയാളോട് പറഞ്ഞു പ്രശ്നമാകുമോ?

ഞാൻ പലവഴി ആലോചിച്ചു.. അവസാനം രണ്ടും കല്പിച്ച് എറിഞ്ഞ് നോക്കാൻ തന്നെ തീരുമാനിച്ചു…

ധ്യാനകേന്ദ്രത്തിലെ പ്രധാന പ്രശ്നം ആണുങ്ങൾക്ക് പെണ്ണുങ്ങളോട് സംസാരിക്കാൻ പറ്റില്ല എന്നുള്ളതാണ് … പക്ഷെ ഇവളൊരു വോളന്റിയർ ആയതുകൊണ്ട് ഒരു ചാൻസുണ്ട്…

അങ്ങനെ വൈകിട്ട് ചായകുടിക്കുള്ള സമയത്ത് എന്റെ അടുത്ത് എന്തോ എടുക്കാൻ വന്ന നേരത്ത് അവളെ ഏകദേശം അടുത്ത് കിട്ടി

"ഹായ്…!!" ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…

അവൾ തിരിച്ച് ഒരു ചിരി മാത്രം തന്നു…

"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു….!!" ഒരുമാതിരി പ്രേമം പറയാൻ ചെല്ലുന്നവനെപ്പോലെ ഞാൻ നിന്ന് പരുങ്ങി… അവൾക്കും അത് തന്നെ തോന്നിക്കാണണം അവൾ എന്താ എന്നുള്ള അർത്ഥത്തിൽ നോക്കി…

ഇത്രയുമായപ്പോഴേക്കും അവളെ ഇടക്ക് നോക്കിക്കൊണ്ടിരുന്ന വായ്നോക്കികൾ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി… കാര്യങ്ങൾ എത്രയും പെട്ടന്ന് നീക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞു…

"ഇന്നലെ…. രാത്രി തോമസ് പാസ്റ്ററുടെ അടുത്ത് പോയ ഒരു വീഡിയോ എന്റെ കയ്യിലിരിപ്പുണ്ട്… എനിക്കത്തിനെപ്പറ്റി കുറച്ച് സംസാരിക്കാനുണ്ട്… അതിനുള്ള ഏർപ്പാട് താൻ ചെയ്യണം…!!" ഞാൻ പേടി പുറത്ത് കാട്ടാതെ പറഞ്ഞതുകേട്ട് അവളുടെ കണ്ണിൽ ഒരു ഞെട്ടലുണ്ടായി…

"ടെൻഷനാവണ്ട… പാസ്റ്ററോട് പറയാനും നിക്കണ്ട… ഇത് നമുക്ക് തന്നെ തീർക്കാം.. ആരെങ്കിലും അറിഞ്ഞാൽ പിന്നെ ആ വീഡിയോ എന്ത് ചെയ്യണമെന്ന് എനിക്കറിയാം….!!"

അതും പറഞ്ഞ് ഞാൻ ചായയുമെടുത്ത് തിരിഞ്ഞുനടന്നു…

💬 Comments

View all comments