Chapter Title : ദി ബട്ടർഫ്‌ളൈ എഫ്ഫക്റ്റ് [Soulhacker]
നിന്നും പൈസ വിഷയം എത്തി എന്ന് എനിക്ക് പിടികിട്ടി..അങ്ങനെ വന്നാൽ..അടുത്ത എന്റെ ജോലി ആകും എന്ന് അറിയാം..അതിനാൽ ഞാൻ വേഗം രക്ഷപെട്ടു അവിടെ നിന്നും
വീടിന്റെ ഏകദേശ അവസ്ഥയും എന്റെ ജോലി ആവശ്യബും അങ്ങനെ വന്നതാണ് .അതുകൊണ്ടു ആണ് പതിനേഴു എങ്കിൽ അത് എന്ന മൂഞ്ചിയ പണിക്ക് ഞാൻ ഇറങ്ങിയത്..കൂലി പണിക്കാരന് ഒരു മാസം ഒരു ദിവസം ആയിരം വെച്ച് ഉണ്ട് ഇപ്പോൾ ,അങ്ങനെ വന്നാൽ അയാൾ ഒരു മാസം മുപ്പതിനായിരം ഉണ്ടാക്കും .ഞാൻ കൊറേ ഉണ്ടാക്കിയത് തന്നെ എന്ന് സ്വയം പരിഹസിച്ചാണ് ജോലിയിൽ കയറിയത് ,എന്തായാലും വിഷയം എനിക്ക് നല്ലത് പോലെ അറിയാവുന്നത് കൊണ്ട് പെട്ടന്ന് തന്നെ പിള്ളേർക് പ്രിയപ്പെട്ട അദ്ധ്യാപകൻ ആയി മാറി ,അത് മാത്രം അല്ല.പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെ ഉള്ള പെൺപിള്ളേർ അല്ലെ ,അവരുടെ ചെപ്പ് വിടരുന്ന പ്രായം അപ്പോൾ പിന്നെ ,അത്യാവശ്യം ജിം ശരീരം ,ഉള്ള സുന്ദരനായ ഒരു ആൺ സർ നെ അവളുമ്മാർക്കും വേണം അല്ലോ ,അങ്ങനെ ആരാധന കൂടി കൂടി വന്നു ,പല പെൺകുട്ടികളും വീട്ടിൽ ചെന്ന് മെസ്സേജ് അയക്കാൻ എക്കെ തുടങ്ങി ,വാട്സ് ആപ്പ് ആണല്ലോ ,പക്ഷെ ഞാൻ അതീവ ജാഗ്രത പുലർത്തിയിരുന്നു ,ഒന്നാമത് എല്ലാം പതിനെട്ടിന് താഴെ ആണ് ,അതുകൊണ്ടു ഒന്നിനോടും ഞാൻ അടുക്കാൻ നിന്നില്ല .
ഒരു അഞ്ചാറു മാസം കടന്നു പോയി ഇതിന്റെ ഇടയ്ക് എല്ലാ ടീച്ചർ മാരും സാർ മാരും ഒക്കെ ആയി അടുപ്പം ആയി.ഓടി നടന്നു ജോലി ചെയുന്ന ഒരു ചെറുപ്പക്കാരനോട് തോന്നിയ താത്പര്യം .
💬 Comments
View all comments