0%

Chapter Title : ദി ബട്ടർഫ്‌ളൈ എഫ്ഫക്റ്റ് [Soulhacker]

Author : kkstories Read All Parts 194

തന്നെ മനസ്സിൽ ആയി ,കാരണം മുറിയിൽ കയറുന്നതിനു മുൻപ് തന്നെ പേസ്റ്റ് ഉണ്ടോ ,സോപ്പ് ഉണ്ടോ എന്ന്  ചോദിച്ചു  നടക്കുന്നത് കണ്ടു .ഞാൻ ഒന്നും വാങ്ങിച്ചില്ല എന്ന് കളവു പറഞ്ഞു മുറിയിൽ കയറി .മുറി എന്ന് പറഞ്ഞാൽ ,വിചിത്രം ആണ് ,ഒരു തറ ,ഒരു പഴയ കട്ടിൽ ,അതിലും പഴയ ഒരു ബെഡ് ,അതിനേക്കാൾ പഴയ ഒരു തലയണ .ഒരു ചെറിയ ഷെൽഫ് ,എന്റെ അച്ഛനെക്കാൾ പ്രായം തോന്നുന്ന ഒരു മേശ ,അതിന്റ പുറത്തു ഒരു മൺകൂജ ,സത്യ പറഞ്ഞാൽ ,ഏതോ പഴയ നൂറ്റാണ്ടിൽ വന്നു പെട്ടത് പോലെ ഉണ്ട് .

എന്തായാലും ഇവിടെ ജീവിച്ചാൽ സകല കാര്യങ്ങളും പഠിക്കാം എന്ന് അടുത്ത ഒരാഴ്ച  കൊണ്ട് എനിക്ക് മനസ്സിൽ ആയി ,ഒന്നമതായി ,സ്വന്തം മുറി ഒരിക്കലും തുറന്നു ഇടരുത് എന്ന സത്യം ,അഥവാ ഇട്ടാൽ ,അതിൽ ഷഡി അടക്കം  പോകാൻ ഉള്ള സാധ്യത ഉണ്ട് .ഒരു കാര്യം ഉണ്ട് കട്ടോണ്ടു പോകില്ല ,എടുത്തു ഇട്ടു പറഞ്ഞിട്ടേ പോകു..ഒരു ഊള ചിരിയും .കൂടുതലും ,ഒരു മാപ്ല ഉണ്ട് ,ഷമീർ ,അവൻ ആണ് കടി കൂടുതൽ ,പിന്നെ ഒരു അനിൽ ,രണ്ടും ഒസാന്മാർ ആണ്.

അടുത്തതായി ഞാൻ പഠിച്ചത് ,രാവിലെ എണീക്കണം എന്നതാണ് ,അതിരാവിലെ ,നാലര ക്ക് എണീറ്റാൽ ,സുഖമായി ,കുളിച്ചു ,സാധനങ്ങൾ എല്ലാം സ്വയം ഉപയോഗിച്ച് ,റെഡി ആകാം .കാരണം ആ സമയം എല്ലാം നല്ല ഉറക്കം ആകും .മിക്കവാറും ലോഡ്ജ് ഉണർന്നു വരുമ്പോൾ ,ആറര കഴിയും ,കാരണം ,എല്ലാം ഒൻപതു മാണി പത്തുമണി  ജോലിക്കാർ ആണ്.എനിക്ക് ജോലിക്ക് സ്ഥാപനത്തിൽ കയറേണ്ട സമയം ഒൻപതു മണി ആണ് ,വൈകിട് അഞ്ചു വരെ .ലോഡ്ജ് വന്നു ആദ്യ രണ്ടു ദിവസം കൊണ്ട് എന്റെ പേസ്റ്റ് ഉം സോപ്പ് ഉം തീർന്ന വഴിക്ക് ആണ്,എന്ന്നെ പോലെ  മുൻപ് കഷ്ടപ്പെട്ട ,തോമസ് ചേട്ടൻ എനിക്ക് ഈ ടിപ്സ് പറഞ്ഞു തന്നത് ,അങ്ങനെ ആണ് ,ഞാൻ രാവിലെ എണീക്കാൻ തുടങ്ങിയത് .പിന്നെ എന്നെ അലട്ടിയത് ,വൈകിട്ടത്തെ കാര്യം ആണ് .നമ്മൾ ലോഡ്ജ് ഇൽ ഫുഡ് പാർസൽ

💬 Comments

View all comments