Chapter Title : ദി ബട്ടർഫ്‌ളൈ എഫ്ഫക്റ്റ് [Soulhacker]
കൊണ്ട് വന്നാൽ മൂഞ്ചും ,ഇനി ലോഡ്ജ് നിന്നും പുറത്തു പോയി കഴിക്കാം ഏന് വെച്ചാൽ ,കൂടെ ആരേലും വരും ,അല്ലേൽ അടുത്ത് വന്നു നമ്മുടെ പൈസക്ക് മൂഞ്ചിച്ചു പോകും .ആരെയും കുറ്റംമ് പറഞ്ഞിട് കാര്യം ഇല്ല.കാരണം എല്ലാവര്ക്കും കിട്ടുന്ന പൈസ നാട്ടിൽ അയക്കാൻ ഉള്ള തന്ത്രപാഠ ആണ്.
അതോടെ മൂനാം തീയതി വന്ന ഞാൻ ആറാം തീയതിയോടു കൂടി ഒരു രൂപരേഖ ഉണ്ടാക്കി ,രാവിലെ നാലര എണീക്കുക ,സ്വന്തം മുറി അടിച്ചു വാരി പൊടി കളയുക ,കൊതുകു വല എക്കെ നേരെ ഇടുക ,മുറിയിൽ ചന്ദനത്തിരി കത്തിച്ചു വെയ്ക്കുക ,അതിനു ശേഷം നേരെ പ്രഭാത കൃത്യങ്ങൾ എല്ലാം ചെയുവാൻ വേണ്ടി ,ഒന്നാം നിലയിൽ നിന്നും താഴേക്ക് മുറി പൂട്ടി ഇറങ്ങുന്നു.ലോഡ്ജ് നിശബ്ദം .എല്ലാം കഴിഞ്ഞു അഞ്ചര അഞ്ചേമുക്കാലോടു കൂടി തിരിച്ചു മുറിയിൽ വരിക .മുറിയിൽ വന്നു നനച്ച തോർത്ത് ജനാലയുടെ അരികിൽ വിരിച്ചിടുക ,ഒപ്പം ഷഡി യും ,എന്നിട്ട് റെഡി ആകും ,ബാഗും എടുത്തു ,ആറരക്ക് മുൻപ് ലോഡ്ജ് നിന്നും മുറി പൂട്ടി ഇറങ്ങും ,ഇവിടെ നിന്നും നാല്പത്തി അഞ്ചു മിനിറ്റ് നടക്കാൻ ഉണ്ട് സ്ഥാപനത്തിലേക്ക് .അത് ഷോർട് കട്ട് ആണ് കേട്ടോ ,റെയിൽവേ യുടെ പിന്നിൽ കൂടി ,മുൻസിപ്ളിറ്റി യുടെ പിന്നിൽ കൂടി ,കാളിയൂട്ട് ക്ഷേത്രത്തിന്റെ മുന്നിൽ കൂടി ,ഞാൻ പതിയെ നടക്കും ,പോകുന്ന വഴിക്ക് ക്ഷേത്രത്തിൽ കയറും ,അതായത് ആറരക്ക് പതിയെ നടക്കുന്ന ഞാൻ ,കാളിയൂട് ക്ഷേത്രത്തിൽ ഇരുപതു മിനുറ്റിൽ എത്തും ,അവിടെ ചെന്ന് തൊഴുതു ,അടുത്തുള്ള സുധാകരൻ ന്റെ ചായ കട ,ഞാൻ പരിചയപെട്ടു വെച്ച് ,ഒരു ചായയും ഇഡ്ഡലി യോ ദോശയോ ,അല്ലേൽ പുട്ടോ കിട്ടും ,എല്ലാം കൂടി മുപ്പതു രൂപ ,അവിടെ നിന്നും നേരെ നടക്കും ,ഏകദേശം ഒരു അര മണിക്കൂർ കൂടി നടക്കുമ്പോൾ ,സ്ഥാപനത്തിന്റെ പിന്നിലെ ഗേറ്റ് എത്തും ,അതുവഴി അങ്ങനെ ആരും പോകാറില്ല ,സെക്യൂരിറ്റി ചേട്ടൻ ആയി കമ്പനി ആയി മൂപ്പർ വഴി ഒരു അഡ്ജസ്റ്മെന്റ് കാരണം ,ആ ഗേറ്റ് ന്റെ പിന്നിൽ ഒരു മാടക്കട ഉണ്ട് ,അവിടെ
💬 Comments
View all comments