0%

Chapter Title : ദി ബട്ടർഫ്‌ളൈ എഫ്ഫക്റ്റ് [Soulhacker]

Author : kkstories Read All Parts 542

ആണ്.

അടുത്തതായി ഞാൻ പഠിച്ചത് ,രാവിലെ എണീക്കണം എന്നതാണ് ,അതിരാവിലെ ,നാലര ക്ക് എണീറ്റാൽ ,സുഖമായി ,കുളിച്ചു ,സാധനങ്ങൾ എല്ലാം സ്വയം ഉപയോഗിച്ച് ,റെഡി ആകാം .കാരണം ആ സമയം എല്ലാം നല്ല ഉറക്കം ആകും .മിക്കവാറും ലോഡ്ജ് ഉണർന്നു വരുമ്പോൾ ,ആറര കഴിയും ,കാരണം ,എല്ലാം ഒൻപതു മാണി പത്തുമണി  ജോലിക്കാർ ആണ്.എനിക്ക് ജോലിക്ക് സ്ഥാപനത്തിൽ കയറേണ്ട സമയം ഒൻപതു മണി ആണ് ,വൈകിട് അഞ്ചു വരെ .ലോഡ്ജ് വന്നു ആദ്യ രണ്ടു ദിവസം കൊണ്ട് എന്റെ പേസ്റ്റ് ഉം സോപ്പ് ഉം തീർന്ന വഴിക്ക് ആണ്,എന്ന്നെ പോലെ  മുൻപ് കഷ്ടപ്പെട്ട ,തോമസ് ചേട്ടൻ എനിക്ക് ഈ ടിപ്സ് പറഞ്ഞു തന്നത് ,അങ്ങനെ ആണ് ,ഞാൻ രാവിലെ എണീക്കാൻ തുടങ്ങിയത് .പിന്നെ എന്നെ അലട്ടിയത് ,വൈകിട്ടത്തെ കാര്യം ആണ് .നമ്മൾ ലോഡ്ജ് ഇൽ ഫുഡ് പാർസൽ കൊണ്ട് വന്നാൽ മൂഞ്ചും ,ഇനി ലോഡ്ജ് നിന്നും പുറത്തു പോയി കഴിക്കാം ഏന് വെച്ചാൽ ,കൂടെ ആരേലും വരും ,അല്ലേൽ അടുത്ത് വന്നു നമ്മുടെ പൈസക്ക് മൂഞ്ചിച്ചു പോകും .ആരെയും കുറ്റംമ് പറഞ്ഞിട് കാര്യം ഇല്ല.കാരണം എല്ലാവര്ക്കും കിട്ടുന്ന പൈസ നാട്ടിൽ അയക്കാൻ ഉള്ള തന്ത്രപാഠ ആണ്.

അതോടെ മൂനാം തീയതി വന്ന ഞാൻ ആറാം  തീയതിയോടു കൂടി ഒരു രൂപരേഖ ഉണ്ടാക്കി ,രാവിലെ നാലര എണീക്കുക ,സ്വന്തം മുറി അടിച്ചു വാരി പൊടി കളയുക ,കൊതുകു വല എക്കെ നേരെ ഇടുക ,മുറിയിൽ ചന്ദനത്തിരി കത്തിച്ചു വെയ്ക്കുക ,അതിനു ശേഷം നേരെ പ്രഭാത കൃത്യങ്ങൾ എല്ലാം ചെയുവാൻ

💬 Comments

View all comments