0%

Chapter Title : ദി ബട്ടർഫ്‌ളൈ എഫ്ഫക്റ്റ് [Soulhacker]

Author : kkstories Read All Parts 544

വേണ്ടി ,ഒന്നാം നിലയിൽ നിന്നും താഴേക്ക് മുറി പൂട്ടി ഇറങ്ങുന്നു.ലോഡ്ജ് നിശബ്ദം .എല്ലാം കഴിഞ്ഞു  അഞ്ചര അഞ്ചേമുക്കാലോടു കൂടി തിരിച്ചു മുറിയിൽ വരിക .മുറിയിൽ വന്നു നനച്ച തോർത്ത് ജനാലയുടെ അരികിൽ വിരിച്ചിടുക ,ഒപ്പം ഷഡി യും ,എന്നിട്ട്  റെഡി ആകും ,ബാഗും എടുത്തു ,ആറരക്ക് മുൻപ് ലോഡ്ജ് നിന്നും മുറി പൂട്ടി ഇറങ്ങും ,ഇവിടെ നിന്നും നാല്പത്തി അഞ്ചു മിനിറ്റ് നടക്കാൻ ഉണ്ട് സ്ഥാപനത്തിലേക്ക് .അത് ഷോർട് കട്ട് ആണ് കേട്ടോ ,റെയിൽവേ യുടെ പിന്നിൽ കൂടി ,മുൻസിപ്ളിറ്റി യുടെ പിന്നിൽ കൂടി ,കാളിയൂട്ട് ക്ഷേത്രത്തിന്റെ മുന്നിൽ കൂടി ,ഞാൻ പതിയെ നടക്കും ,പോകുന്ന വഴിക്ക് ക്ഷേത്രത്തിൽ കയറും ,അതായത് ആറരക്ക് പതിയെ നടക്കുന്ന ഞാൻ ,കാളിയൂട് ക്ഷേത്രത്തിൽ ഇരുപതു മിനുറ്റിൽ എത്തും ,അവിടെ ചെന്ന് തൊഴുതു ,അടുത്തുള്ള സുധാകരൻ ന്റെ ചായ കട ,ഞാൻ പരിചയപെട്ടു വെച്ച് ,ഒരു ചായയും ഇഡ്ഡലി യോ ദോശയോ ,അല്ലേൽ പുട്ടോ കിട്ടും ,എല്ലാം കൂടി മുപ്പതു രൂപ ,അവിടെ നിന്നും നേരെ നടക്കും ,ഏകദേശം ഒരു അര മണിക്കൂർ കൂടി നടക്കുമ്പോൾ ,സ്ഥാപനത്തിന്റെ പിന്നിലെ ഗേറ്റ് എത്തും ,അതുവഴി അങ്ങനെ ആരും പോകാറില്ല ,സെക്യൂരിറ്റി ചേട്ടൻ ആയി കമ്പനി ആയി മൂപ്പർ വഴി ഒരു അഡ്ജസ്റ്മെന്റ് കാരണം ,ആ ഗേറ്റ് ന്റെ പിന്നിൽ ഒരു മാടക്കട ഉണ്ട് ,അവിടെ ബീഡി കിട്ടും ,മുറുക്കാനും ,അവിടെ ബീഡി വലിക്കാൻ ചെന്നപ്പോൾ ആണ് ചേട്ടനെ പരിചയപ്പെട്ടത് ,ഒരു ബീഡി ബന്ധം ,അങ്ങനെ ആ ബീഡി ബന്ധം ,വഴി പിന്നിൽ കൂടി

💬 Comments

View all comments