0%

Chapter Title : ദി ഡിമോൺ സ്ലേയർ 1 [Lucid]

Author : Kambikathakal Read All Parts 857

നിനക്ക് വയറ്റിൽ ആവണ്ട??

അവൾ :ആയാലും കൊയപ്പം ഇല്ല...

ഞാൻ :പോടീ അവിടന്ന്...

അവൾ :മമ്മി പറഞ്ഞല്ലോ നിന്നെയും എന്നെയും കെട്ടിക്കുമെന്ന് മരിയ ആന്റി യും പറയൽ ഉണ്ടെന്ന്

എന്നിട്ട് നുണക്കുഴി കാട്ടി ചിരിച്ചു

ഞാൻ :ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാവും എന്ന് പറഞ്ഞ നീ കല്യാണം വരെ എത്തിയോ ഹിഹി.... അതും അല്ല അതിന് ഞാൻ സമ്മതിക്കണ്ടേ

അവളുടെ മുഖം വാടി.... ?

അവൾ : അപ്പൊ എന്നെ ഒട്ടും ഇഷ്ടമല്ല ല്ലേ ഹർഷന്

എന്നിട്ട് കരയാൻ തുടങ്ങി കൈലുള്ള ഐസ് ഒലിച്ചു അവളുടെ സ്വർണ രോമം ഉള്ള കൈലൂടെ ഉറ്റി ഒലിച്ചു

ദൈവമേ ഇത് പണിയാവോ ആൾകാർ ഒക്കെ നോക്കുന്നു

ഞാൻ :ഡി ഞാൻ നിന്നെ പറ്റിച്ചതാ ഹിഹി... വെറുത പറഞ്ഞതാ

അവൾ കരച്ചിൽ നിർത്തി

അവൾ :അപ്പൊ ഇഷ്ടാണോ

ഞാൻ :പിന്നല്ലാതെ..

അവൾ :എത്ര ഇഷ്ട

ഞാൻ :എന്റെ ക്ലാസ്സിലെ ആയിഷയെക്കാൾ ?

അവൾ :ഡാ പട്ടി.....

ഞാൻ ഓടി..............

വീട് എത്താറായപ്പോൾ

അവൾ :അപ്പോ മമ്മി പറഞ്ഞപോലെ എന്നെ കേട്ടോ

ഞാൻ :നോക്കാമെടി....

അവൾ :സത്യം ചെയ്

ഞാൻ :ആ .....സത്യം

അവൾ :എന്നാ എനിക്ക് ഡെയിലി ഐസ് വേണം

ഞാൻ: അതെന്തിനാ

അവൾ :ഇഷ്ടം കുറയുണ്ടോന് ഞാൻ എങ്ങനെ അറിയും

ഞാൻ ഒന്നും മിണ്ടിയില്ല

അവൾ :വാങ്ങി തരോ ഇല്ലയോ

ഞാൻ: വാങ്ങിത്തരാം പോരേഹ് വാ നടക്..

അവളുടെ മുഖത് ഒരായിരം നാണം വിരിഞ്ഞു

പെട്ടെന്നു....

ഡാ പൊട്ടാ ഇയ്യ് ഏതു ലോകത്താ പകൽ സ്വപ്നം കാണണോ

ഞാൻ :ഏഹ്ഹ്

💬 Comments

View all comments