Chapter Title : ദി ഡിമോൺ സ്ലേയർ 1 [Lucid]
ഐസ് ഒകെ കൈച്ചു കോളേജ് എത്തി ബൈക്ക് പാർക്ക് ആക്കി ക്ലാസ്സ് തുടങ്ങിണ്ടാവും ലേറ്റ് ആയി അവളുടെ ഒരു ഐസ് തിറ്റ നേരെത്തെ കേറാൻ ഒന്നും അല്ല കേട്ടോ നിമ്മി യെ കാണാൻ കഴിയില്ലലോ അതാ
നാൻസി നേരെ അവളുടെ കൂട്ടുകാരി വന്നപ്പോൾ അവളുടെ കൂടെ പോയി എന്നെ ഒന്നു തിരിഞ്ഞു നോക്കി
ഞാൻ നേരെ ക്ലാസിലേക് വച്ചു പിടിച്ചു
ക്ലാസ് തുടങ്ങി.....
ക്ലാസ്സ്‌റൂം...... ബഹളം
മിസ്സ് :സൈലന്റ്സ്...... ഇത് ചന്ത അല്ല
ബഹളം ഒന്ന് കുറഞ്ഞു
ഞാൻ :മിസ്സ് മെയ് ഐ കമിങ്
മിസ്സ് :ഹാ ഹർഷ ഇന്ന് നേരത്തെ ആണല്ലോ ഏർളി മോർണിംഗ് പുച്ഛം
ഞാൻ :മിസ്സ് അത്......
മിസ്സ് :വൈ യു ലേറ്റ് ഡെയിലി താൻ ഇങ്ങനെ തന്നെ ആണല്ലോ
ഞാൻ :അത് മിസ്സ് ഉൽക്ക ഐസ് കോല് അല്ല
മിസ്സ് :ഐസ് ഉൽക്കയോ
ക്ലാസ്സിൽ എല്ലാരും ചിരിച്ചു
സൈലന്റ്സ്.....
ഞാൻ :വരുന്ന വഴിയിൽ ഉൽക്ക വീണു റോഡ് ഒക്കെ ബ്ലോക്ക് ആയി മിസ്സ് അതാ ലേറ്റ് ന്യൂസ്‌ൽ ഒക്കെ ഉണ്ടല്ലോ
മിസ്സ് :എന്നിട്ട് ഞാൻ അറിയില്ലല്ലോ ഓരോ അടവ് ആയി വന്നോളും കേറി ഇരി....
വീണ്ടും പുച്ഛം....
നേരെ ക്ലാസിൽ കേറി
ബാക്ക് ലേക്ക് പോയി
മിസ്സ് :ഹർഷക് ഇന്ന് ഫ്രണ്ട് ബെന്ച്ചിൽ ഇരുന്നാൽ മതി
ഞാൻ ഈ പിശാഷിനെ അങ്ങു കൊന്നാലോ
ഞാൻ :അത് മിസ്സ് എനിക്ക്.. ഞാൻ വിക്കി
ബാക്കിൽ നിന്നും റോഷനും ബാക്കി ടീമും
അതെന്താടാ നിനക്ക് മുലക്കുരു ഉണ്ടോ
ഞാൻ :എടാ പട്ടി പുറ തെണ്ടി
💬 Comments
View all comments