Chapter Title : ദി ഡിമോൺ സ്ലേയർ 1 [Lucid]
പറഞ്ഞു ഇങ്ങനെ നോക്കുന്നുണ്ട് ആശാൻ
വാണം വിട്ട് ഇരുന്നാൽ നിന്റെ തന്ത പോവോ മൈരേ ക്ലാസിൽ...എന്ന് ഞാനും
കുളിയും കയിഞ്ഞ് ഡ്രെസ് എടുത്തിട്ടു കോളേജ് പോവാൻ വേണ്ടി ഞാൻ വേഗം കോണിപടി ഇറങ്ങി തായേക് വച്ചു പിടിച്ചു
ആന്റി അടുക്കളയിൽ പൊരിഞ്ഞ പണിയിൽ അണെന്ന് തോന്നുന്നു അവളെ കാണാൻ ഇല്ല ഇനി അവൾ പോയോ ... ഏഹ്ഹ്
അത് നന്നായി ഇല്ലേ അവളെ കൂടെ കൊണ്ടോവേണ്ടി വന്നേനെ അവൾ കൂടെ ഉണ്ടേൽ ഒന്ന് വലിക്കാൻ പോലും പറ്റൂല വീടിന്റെ അടുത്ത് ഉള്ള അവളെ ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമന്റെ കൂടെ ആണ് പോകാറ്.. അവൾ ആണേൽ കഴിഞ്ഞ ആഴ്ച വീട് മാറി പോയി എന്റെ കഷ്ടകാലം ഒന്ന് വലിക്കാതെ ക്ലസിൽ കേറാൻ ഒരു മൂഡ് ഇല്ലാ ന്നെ അതിനാണ് റോഷൻ രാവിലെ തന്നെ വിളിക്കുന്നെ ഞങ്ങൾ ഒരുമിച്ചു ആണ് പോകാറ് അവന്റെ വീട് ഇവിടെന്നും ഒരു 2കിലോമീറ്റർ ഉണ്ടാവും ആഹ്ഹ് എന്റെ സ്ഥലം പറയാൻ മറന്ന് കാലിക്കറ്റ് ആണ് താമസം
വെയ്‌സിൽ നിന്നും കൈ കഴുകി കസേര വലിച്ചു ഇരുന്നു
ഹൂയ് ഇവിടെ ആരും ഇല്ലേ ഫുഡ് ഫുഡ് എവിടെ
ഞാൻ അടുക്കളയിൽ നോക്കി ആരോടോനില്ലാതെ പറഞ്ഞു
ഇന്നാ കേറ്റ്..... അടുക്കളയിൽ നിന്നും ഒരു പ്ലേറ്റും പത്രവും ആയി നാൻസി പെട്ടെന്ന് ടേബിളിൽ കൊണ്ട് വച്ചു
ഇവൾ പോയില്ല ഇന്നത്തെ വലി ഊമ്പി
അയ്ഷ് നല്ല ചുടു പറക്കുന്ന നുൽപുട്ടും തേങ്ങ പാലും
അവൾ :വേം കഴിക്ക് ടൈം ആയി
ഞാൻ :ഏഹ്ഹ് ന്തോ പറഞ്ഞോ
ഞാൻ ഒരു
💬 Comments
View all comments