0%

Chapter Title : ദി ഡിമോൺ സ്ലേയർ 1 [Lucid]

Author : Kambikathakal Read All Parts 850

വളിച്ച മുഖഭാവത്തിൽ പറഞു

അതിനു മറുപടി പറയാതെ ദേഷ്യത്തിൽ അവൾ എന്നെ ഒന്ന് നോക്കി കൊലയിലേക്ക്‌ പോയി

ദേഷ്യം ഒക്കെ കാണിക്കുമെങ്കിലും എന്നെ ഭയങ്കര ഇഷ്ടമാണ് പെണ്ണിന് ആന്റി യെക്കാൾ എന്നെ വഴക്ക് പറയുന്നത് അവളാണ് ഞാൻ വലിക്കുന്ന കാര്യം അവൾക് അറിയാം എന്ത് ചെയ്യാനാ കോളേജിന്റെ അടുത്തുള്ള പെട്ടി കടയിൽ ഞങ്ങൾ വലിക്കുന്നത് ഈ പിശാശ് കണ്ടു എന്നിട്ട് കൊറേ ഉപദേശം ഹോ ന്റെ മുത്തതാണെന് ആണ് അവളുടെ വിചാരം പക്ഷെ അവൾ വീട്ടിൽ പറഞ്ഞില്ല വേഗം തന്നെ കഴിച്ചു അടുക്കളയിൽ പോയി ആന്റി പാത്രം കഴിക്കുന്ന തിരക്കിലാ

ഞാൻ :ആന്റി ഞ്ഞാൻ ഇറങ്ങുവാ

ആന്റി :harshu മോനെ നീ ഒന്ന് അവളെ കൂടെ കൊണ്ട് പോവോഡാ നിങ്ങൾ ഒരു കോളേജ് അല്ലെ എന്റെ മുത്തേല്ലേ..

ആന്റിക്ക് എന്നോട് ഒരു അമ്മയുടെ വാത്സല്യം ആണ് എനിക്ക് തിരിച്ചും അമ്മയില്ലാത്ത ഒരു കുറവും ആന്റി എനിക്ക് വരുത്തിട്ടില്ല

ഞാൻ :അതല്ല ആന്റി റോഷൻ എന്റെ കൂടെ ആണ് അതാണ് ഞാൻ

ആന്റി :അവൾക് ഒരു സ്കൂട്ടി എടുത്ത് കൊടുക്കാൻ ഞാൻ ഇച്ചായനോട് പറഞ്ഞതാ ഇന്നലെ അത് ഒന്ന് റെഡി ആവുന്നവരെ നീ ഒന്ന് കൊണ്ട് പോടാ

ജോസ് ആംഗിൾന് ദുബായ്യിൽ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ ആണ് വർക്ക്‌

ഞാൻ : എന്റെ ജെസ്സി കുട്ടി പറഞ്ഞ പിന്നെ ഞാൻ കൊണ്ടൊവുലെ ?

ആന്റി : മ്മ് നീ ഒന്ന് വെളുത്തല്ലോ ഡാ

ഞാൻ : മതി പൊക്കിയത് ഞാൻ തായേ വിയും ?

ആന്റി :മ്മ് കോളേജിൽ

💬 Comments

View all comments