0%

Chapter Title : ദി ഡിമോൺ സ്ലേയർ 1 [Lucid]

Author : Kambikathakal Read All Parts 852

ആരോ സേറ്റയോടാ ?അതാ നീ മുഖത്തു ഓരോന്ന് തേച്ചു വെളുപ്പികുനെ മ്മ് എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്

ഞാൻ :ഓഹ് ഞമ്മളെ ഒകെ ആരു നോക്കാൻ

ആന്റി ചിരിച്ചു

ആന്റി :പിന്നെ നാൻസിക് ഒരു ആലോചന വന്നിരുന്നു അവൾ വേണ്ടാന്നാ പറയുന്നേ ഇങ്ങനെ വേണ്ട പറഞ്ഞാൽ അവൾ മുത്ത് നേരച് ഇരിക്കെ ഉള്ളു

ഞാൻ :ഓഹ് പിന്നെ ഇനി ഒരു 10കൊല്ലം കഴിഞ്ഞാലും അവൾക് കിട്ടും22 വയസ്സ് അല്ലെ ഉള്ളു ഇപ്പൊ

ആന്റി : മ്മ് 10കൊല്ലം കഴിഞ്ഞു നീ കെട്ടിക്കോ അവളെ

ഞാൻ :ഏഹ് ഞാനോ

ആന്റി :അതിനു എന്താടാ എനിക്ക് ഒക്കെ ആണ്..നീന്നേം അവളെയും കെട്ടിക്കണമ്ന് നിന്റെ മമ്മിയും ഞാനും പറയുമായിരുന്നു അന്ന് മരിയ പോയെ പിന്നെ

പറഞ്ഞതു മുഴുവൽ ആക്കാതെ ആന്റി നിർത്തി

അനി മരിയ എന്റെ അമ്മയാണ് പപ്പ ജോസഫ് nathanael അമ്മയെ പറ്റി പറഞ്ഞ പോൾ എന്റെ ഉള്ളിൽ ഒരു വിങ്ങൽ

ഞാൻ :എന്നാ ഞാൻ പോട്ടെ ടൈം ആയി

ആന്റി :നോക്കി പോണേ മോനെ

പിന്നെ ഒന്നും പറയാതെ ഞാൻ പുറത്തേക് നടന്നു അവൾ എന്നെ കാത്തു പോർച്ചിൽ എന്റെ റോയൽ എൻഫീൽഡ് ഹിമാലയന്റെ മേൽ ചാരി നിൽപ്പുണ്ട്

ഞാൻ :മാറ് വണ്ടി എടുക്കട്ടേ

അവൾ ഒന്നും പറയാതെ മാറി നിന്നു

ബൈക്ക് എടുത്ത് സ്റ്റാർട്ട്‌ ആക്കി പുറത്തേക് എടുത്തു ഗേറ്റ് ചാരി അവൾ വന്നു ബാക്കിൽ കയറി

ബൈക്ക് കുറച്ചു ദൂരം ഓടിയപ്പോൾ

ഞാൻ :പിന്നെ നിനക്ക് വണ്ടി എടുത്ത് തരാനു

ആന്റി പറഞ്ഞു അത് വരെ നിന്നെ

💬 Comments

View all comments