0%

Chapter Title : ദി ഡിമോൺ സ്ലേയർ 1 [Lucid]

Author : Kambikathakal Read All Parts 854

ചുണ്ടി കാണിച്ചു അയാൾ പറഞ്ഞു എന്നിട്ട് അയാൾ പോയി

ഞാൻ :ഈ ഉൽക്കക്ക്‌ ഒക്കെ ഇവളുലൂടെ തലയിൽ വീണുടെ ഞാൻ പതിയെ പറഞ്ഞു

ബൈക്ക് പതിയെ മുന്നോട്ടു എടുത്ത് നോക്കി വലിയ കുഴി പോലെ ആയിട്ടുണ്ട് അത് പതിച്ച സ്ഥലം ചുറ്റും കുറെ പൊട്ടിയ ഷെല്ലുകളും

അവൾ :ഇവിടെ ഉൽക്കയൊന്നും ഇല്ലല്ലോ

ഞാൻ :ഇത് ഉൽക്ക അല്ല ഡ്രാഗൺ മുട്ടയാണ്

കണ്ടില്ലേ അതിന്റെ തോട്?

അവൾ :ആണോ ശെരി ആയ്കോട്ടെ

പുച്ഛം മാത്രം....

പിന്നെ ഒന്നും നോക്കില്ല വണ്ടി കോളേജിലേക് വിട്ടു

അവിടെ എത്താറായപ്പോൾ

അവൾ :അതെ എനിക്ക് ഒരു ഐസ് മേടിച്ചു തരോ എന്നിട്ട് ഒരു ചിരിയും ദൂരെ കാണുന്ന കടയിലേക്ക് ചുണ്ടി കാണിച്ചു

ഞാൻ :ഇവൾക്ക് വട്ടായോ അതോ എനിക്കോ നേരെത്തെ ചുടായപെണ്ണ് ദേ ഇപ്പൊ കൊഞ്ചുന്നു

അങ്ങോട്ട് നോക്കി അഷ്‌റഫ്‌ കന്റെ കട അവിടെത്തെ ഐസ് ഫേമസ് ആണ്

അവൾ : വാങ്ങി തരോ ഇല്ലയോ അവൾ ഒന്നുകൂടി പറഞ്ഞു

ഇത് ഞാൻ പണ്ട് എവിടെയോ ഒരു നിമിഷം എന്റെ കണ്ണിലേക്കു ഇരുട്ട് കേറി ഓർമകളിലേക്ക്

ഞാൻ പത്താം ക്ലാസ്സ്‌ പഠിക്കുന്ന സമയം ക്ലാസ് കഴിഞ്ഞു വരുമ്പോൾ

ബസ് സ്റ്റോപ്പ്‌

റോഷൻ :എടാ നാളെ നീ ഈ ലെറ്റർ ഒന്ന് ആതിരക്കു കൊടുക്കുമോ

ഞാൻ :പോടാ നാറി എനിക്ക് പേടിയാ

ശാഹുൽ :ഇവന്റെ വർത്താനം കേട്ട തോന്നും ഇവന്റെ ലെറ്റർ ആണെന്ന് നീ എന്തിനാടാ പേടിക്കുന്നെ

ഞാൻ: പ്പാ നാറി എന്നാ നീ കൊടുക്കേടാ

റോഷൻ :എന്റെ പൊന്നു നായിന്റെ മക്കളെ നിന്നോട്

💬 Comments

View all comments