0%

Chapter Title : ദി ഡിമോൺ സ്ലേയർ 1 [Lucid]

Author : Kambikathakal Read All Parts 855

ഒക്കെ പറഞ്ഞ എന്നെ വേണം തല്ലാൻ ഞാൻ തന്നെ കൊടുത്തോളം

ഞാൻ പോവാ എന്നാൽ ഇന്നു തറവാട്ടിലേക് ആണ്

അവൻ ബസ് വന്ന പാടെ അതി കേറി പോയി

പിന്നെ ശാഹുലും

ഞാൻ വീട്ടിലേക്കു പോകുന്ന വഴിയിൽ ബാക്കിൽ നിന്നും

ഹർശു............ നിക്ക്

നാൻസി ഓടി കിതച്ചു എന്റെ അരികെ വന്നു

അവൾ :എന്നെ എന്താ കൊണ്ടോവാതെ ഒരുമിച്ച് പോയപ്പോരേ

ഞാൻ :ഞാൻ കണ്ടില്ലായിരുന്നു

അവൾ :അത് സാരല്ല പോട്ടെ

എന്നിട്ട് എന്റെ കൂടെ ചേർന്നു നിന്ന് നടന്നു

അതെ എനിക്ക് ഒരു ഐസ് വാങ്ങി തരോ

ഞാൻ :5പൈസ ഇല്ല......

കാലി പോക്കറ്റിൽ കൈ ഇട്ടു പറഞ്ഞു

അവൾ : എന്റെൽ ഉണ്ട് പക്ഷെ ഒന്ന് വാങ്ങാൻ ഉള്ള പൈസ ഉള്ളൂ എന്താകും

ഞാൻ :എന്നാ നീ കഴിച്ചോ

അവൾ :ഹർശു തിന്നാതെ എന്നിക്കു വേണ്ട

ഞാൻ :എന്നാ ഷേർ ആക്കാം

അവൾ ഒരു നാണത്തോടെ എനോട്

അവൾ :ആക്കാം പക്ഷെ അത് പ്രശ്നം ആവുലെ

ഞാൻ :നികക്ക് മുഴുവൻ വേണേൽ അത് പറഞ്ഞുടെ പോത്തേ

അവൾ: അതല്ല ശോ മ്മ്മ് മറ്റേത് ആവുലെ

എന്റെ മുഖത് നോക്കാതെ അവൾ പറഞ്ഞു

ഞാൻ :മറ്റേതോ എന്ത് മറ്റേതു നീ കാര്യം പറ

അവൾ :ഒന്നൂല്യ...... ഓഹ്

എന്നിട്ട് നടക്കാൻ നോക്കി

ഞാൻ :നിക്ക് പറഞ്ഞിട്ട് പോ...

അവൾ :കുട്ടികൾ ണ്ടാവും

ഞാൻ :ന്താന്ന് ..... ? കുട്ടിയല്ല പട്ടി ണ്ടാവും അന്നോട് ആരാടി ഇതൊക്കെ പറഞ്ഞെ

അവൾ :സന്ധ്യ പറഞ്ഞാലോ ഉമ്മവെച്ചാൽ കുട്ടികൾ ണ്ടാവും ന്ന്

💬 Comments

View all comments