Chapter Title : ദി ഡിമോൺ സ്ലേയർ 2 [Lucid]
എന്റെ കൈയും കാലും ആയി കെട്ടുകൾ ഉണ്ട് പക്ഷെ അതികം ആയി ഒന്നും പറ്റിയില്ല
മരണത്തിന് പോലും എന്നെ വേണ്ടാന്നു തോന്നി എനിക്ക്
ഞാൻ പതിയെ കാലുകൾ വലിച്ചു
അപ്പൊ അവൾ ഞെട്ടി എഴുനേറ്റു ഉണർന്നു അവളെ നോക്കി നിൽക്കുന്ന എന്നെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു എന്നിട്ട് ഓടിവന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി കൂടെ അവളുടെ മാറിടങ്ങൾ എന്റെ കൈയിൽ അമരാനും
പെട്ടന്ന് അവളുടെ മുഖം എന്റെ നെറ്റിയിൽ തട്ടിയപ്പോൾ ചെറുതായി വേദനിച്ചു
ഞാൻ :ശ്ഹ്... ആ
അവൾ :സോറി....
എന്റെ നെറ്റിയിലെ ചെറിയ പ്ലാസ്റ്ററിൽ തലോടി കൊണ്ട് കണ്ണ് തുടച് കൊണ്ട് അവൾ പറഞ്ഞു
അവൾ :ഒരു ദിവസം ആയി നീ ഇവിടെ ബോധം ഇല്ലാതെ
ഞാൻ :സോറി നിന്നോട് അന്നു അങ്ങനെ ഒക്കെ പറഞ്ഞതിന്
അവൾ :നീ എന്തിനാ സോറി പറയുന്നേ ഞാൻ അല്ലെ അതികം ഓവർ ആക്കിയേ അത് വിട്ടേക്ക് എന്തായാലും എനിക്ക് എന്റെ ഹർഷനെ തിരിച്ചു കിട്ടിലെ അവൾ തല തായ്‌തി കൊണ്ട് പറഞ്ഞു.
അന്ന് ഞാൻ നിന്നോട് നിമ്മിയുടെ കാര്യം പറയാനാ വന്നത് അവൾക് വേറെ ബന്ധം ഉള്ള കാര്യം അപ്പോഴാ അത് കേൾക്കാത്ത നീ അവളെ കാണാൻ പോയത് എന്നിട്ടല്ലേ ഇങ്ങനെ ഒക്കെ പറ്റിയെ
ചെറിയ ദേഷ്യത്തോടെ അവൾ പറഞ്ഞു
ഞാൻ :നിനക്ക് എങ്ങനെ അറിയാം ഇതൊക്കെ
അവൾ :എനിക്ക് അത്യമേ അറിയാം അതെലെ ഇടക് നിന്നെ ഞാൻ വാണിംഗ് ചെയ്തേ.. പിന്നെ അന്ന് നീ അവളുടെ വീട്ടിൽ പോയതും മാത്യു നെ കണ്ടതും എല്ലാം
💬 Comments
View all comments