0%

Chapter Title : ദി ഡിമോൺ സ്ലേയർ 2 [Lucid]

Author : Kambikathakal Read All Parts 592

അമ്മു പറഞ്ഞു അറിയാം നിമ്മി കോളേജ് നിന്നും ടിസി വാഗിച് പോയി

ഞാൻ :മ്മ് ഇപ്പൊ നിനക്ക് ദേഷ്യം ഒന്നും ഇല്ലേ എന്നോട്

അവൾ :എലെങ്കിലും എനിക്ക് ദേഷ്യം ഒന്നും ഇല്ല

അവൾ എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു

അതിനു മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു

അവൾ :എന്ന് വച്ചു മോൻ ഇനി ഇമ്മാതിരി സാധനത്തിന്റെ പുറകെ എങ്ങാനും പോയെന്ന് ഞാൻ അറിഞ്ഞാൽ ബാക്കി ഞാൻ അപ്പൊ കാണിച്ചു തരാം

എന്റെ കൈയിൽ പതിയെ നുള്ളി കൊണ്ട് പറഞ്ഞു

ഞാൻ :ആാാ ശ്ഹ് എനിക്കു വേദനിച്ചു ട്ടോ

അവൾ :ആ...കൊറച്ചു വേദന ഒക്കെ സഹിക് അതിനു തന്നെയാ നുള്ളിയെ

ഒരു കപട ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു

ഞാൻ : ആന്റി...

അവൾ :മമ്മി ഡോക്ടറെ കാണാൻ പോയി നിന്റെ റിസൾട്ട്‌ എന്തോ നോക്കാൻ

ഞാൻ:മ്മ്

അവൾ എന്നിട്ട് എന്റെ അടുത്ത് ഉള്ള ടേബിൾ ടെലിഫോൺൽ നഴ്സിനെ വിളിച്ചു എനിക്ക് ബോധം വന്നു എന്നു പറഞ്ഞു

************ഡോക്ടറുടെമുറി***********

ഡോക്ടർ :അയാൾക്കു ബോധം വന്നിട്ടുണ്ട് see ഹർഷന് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല കയ്യിലും കാലിലും ചെറിയ ഫെക്ചർ മാത്രം ഒള്ളു ഒരു ടു വീക്ക്‌ റസ്റ്റ്‌ എടുത്താൽ മതി

ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം

ജെസ്സി ആന്റി :താങ്ക് യു ഡോക്ടർ

ഡോക്ടർ :മ്മ് പിന്നെ ഒരു വീക്ക്‌ കയിഞ്ഞ് ഒന്ന് വന്നു കാണിക്കണം ഓക്കേ ഇപ്പൊ നടക്കാൻ ഒകെ ചെറിയ പ്രശ്നം ഉണ്ടാകും അത് മാറിക്കോളും...

പിന്നെ ആ പയ്യന്റെ ദൈവ തുണ ഉണ്ട്

💬 Comments

View all comments