0%

Chapter Title : ദി ഡിമോൺ സ്ലേയർ 2 [Lucid]

Author : Kambikathakal Read All Parts 593

അല്ലാതെ ഇത്രയും വലിയ ഒരു ആക്‌സിഡന്റ് നടന്നിട്ടും ഹിസ് നോർമൽ.എന്റെ മെഡിക്കൽ

എക്സ്പീരിയൻസിൽ ഇങ്ങനെ ഒരു കേസ് ഉണ്ടായിട്ടില്ല anyway "...thanks to god"

ഡോക്ടറെ പ്രെസ്ക്രിപ്ഷൻ ഒക്കെ എടുത്ത്

ശേഷം ജെസ്സി നേരെ മുറി ലക്ഷ്യം ആക്കി നടന്നു...

ഞാൻ :ഇന്ന് ഡിസ്ചാർജ് ആവോ

അവൾ :അറിയില്ല

ആരോ മുറിയുടെ വാതിൽ തുറന്നു അകത്തു കേറി നോക്കുമ്പോൾ ജെസ്സി ആന്റി ആയിരുന്നു എന്നിട്ട് എന്നെ വന്നു പുണർന്നു

ആന്റി :കർത്താവെ എന്റെ മോന് ഒന്നും വരുത്താതെ തിരിച്ചു തന്നല്ലോ

നാൻസി : ഓഹ് ഇനി ഇന്ന് ഒരു ആയിരത്തിഒണ് മെഴുകുത്തിരി കാത്തുമായിരിക്കും

ആന്റി : പോടീ അസത്തെ.. എന്റെ കൊച്ചിന് വേണ്ടി ഞാൻ പതിനായിരം മഴുകുതിരി കത്തിക്കും

ഞാൻ :മതി ഇനി നിങ്ങൾ രണ്ടാളും കൂടെ അടി ആവണ്ട

ആന്റി :നിന്നോട് പറഞ്ഞിട്ടില്ലേ ബൈക്കിൽ ഇങ്ങനെ സ്പീഡിൽ പോകരുതെന്ന് ഇപ്പൊ എങ്ങനെ ന്ണ്ട് പറഞ്ഞാൽ കേക്കണം ട്ടോ

എന്നിട്ട് എന്റെ ചെവി പതിയെ തിരിച്ചു

ഇത് ഇങ്ങനെ വിട്ടാൽ പ്രശ്നം ആവും ആന്റി ഉപദേശം പിന്നെ നിറുത്തുലാന്ന് ഉറപ്പാര് അതോണ്ട് ഞാൻ വിഷയം മാറ്റാൻ എന്നോണം

ഞാൻ :എന്താ ജെസ്സി കുട്ടികൾ ഇന്ന് കുളിച്ചില്ലേ നല്ല മണം

അതും പറഞ്ഞു ഞാൻ മുക്ക് പൊതി

ആന്റി :പോടാ അവ്ടെന്നു ഇങ്ങനെ കിടന്നാലും ചെക്കന്റെ ചിഞ്ഞ കോമഡിക്ക് ഒരു കൊറവും ഇല്ല

അയ്ശേരി അപ്പോ നാ പൊട്ടാണ

ആന്റി :അതെ ഇപ്പൊ ഡിസ്ചാർജ് ചെയ്യാൻ പറഞ്ഞു ഡോക്ടർ ഡി നി ആ എടുക്കാൻ ഉള്ളത് ഒക്കെ പാക്ക്

💬 Comments

View all comments