0%

Chapter Title : ദി ഡിമോൺ സ്ലേയർ 2 [Lucid]

Author : Kambikathakal Read All Parts 572

പറഞ്ഞിട്ടില്ലേ ബൈക്കിൽ പതിയെ പോണമെന്നു

എന്നിട്ട് ആന്റി അന്റെ കൈക് പതിയെ തല്ലി

ഞാൻ :ഇല്ല ആന്റി പതിയെ ആണ് വന്നത് എങ്ങനെയോ ബൈക്ക് ഒന്ന് സ്കിട് ആയി വീണു...

ആന്റി :മ്മ്... നീ വല്ലതും കഴിച്ചോടാ

ഞാൻ :ഹാ... ആന്റി കിടന്നോ ഞാൻ കഴിച്ച വന്നേ

ആന്റി :നീ എന്താ അവളെ ഇന്ന് കൂട്ടാഞ്ഞത്

ഞാൻ :അത് ഞാൻ കണ്ടില്ല ആന്റി അവളെ അതാ....

ആന്റി :എന്നാ നീ പോയി കിടന്നോ നാളെ ക്ലാസ്സ് ഉള്ളതല്ലേ ഞാൻ പോയി കിടക്കട്ടെ എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചോ...

ഞാൻ :മ്മ്......അപ്പൊ അവൾ ഒന്നും പറഞ്ഞിട്ടില്ല ആന്റിയോട്

ഞാൻ മനസ്സിൽ പറഞ്ഞു എന്നിട്ട് നേരെ കോണി പടി കേറാൻ പോയി

ആന്റി :ഡാ ഒന്ന് നിന്നെ

ഞാൻ എന്താ എന്ന ഭാവത്തിൽ ആന്റിയെ നോക്കി

ആന്റി :നീയും അവളും വല്ല വഴക്കും ഉണ്ടാക്കിയോ അവൾ വന്ന മുതലേ കിടപ്പാ ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല

ഞാൻ :ഇല്ല ആന്റി...

ഞാൻ പറഞ്ഞു ഒപ്പിച്ചു

ആന്റി :ശെരി എന്ന കിടന്നോ

അതും പറഞ്ഞു ആന്റി പോയി കിടന്നു...

ഞാൻ പിന്നെ നേരെ റൂമിലേക്കു വച്ചു പിടിച്ചു

നേരെ ഡ്രെസ് മാറി ബാത്റൂമിൽ കേറി ഷോവർ ഓൺ ആക്കി കുറെ നേരം അതിന്റെ ചുവട്ടിൽ നിന്ന് ശരീരം ഒന്ന് തണുപ്പിച്ചു

എന്റെ മനസ്സിൽ മുഴുവൻ നേരെത്തെ നടന്ന കാര്യങ്ങൾ ആയിരുന്നു..

കുറെ നേരെത്തെ കുളിക് ശേഷം ഞാൻ ഒരു ബോക്സ്ർ എടുത്ത് ഇട്ട് കിടന്നു

അപ്പോഴാണ് പുറത്ത്നും നല്ല ഇടിം മഴയുടേം ശബ്ദം

💬 Comments

View all comments