Chapter Title : ദി ഡിമോൺ സ്ലേയർ 2 [Lucid]
കേൾക്കുന്നത്.......നല്ല തണുപ്പും വരുന്നുണ്ട്
നേരെത്തെ സംഭവം നടന്നിട്ട് ഇപ്പൊ ഒന്ന് ഒന്നര മണിക്കൂർ എങ്കിലും ആയി കാണും
ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ല എന്താ നടന്നേനു......അങ്ങനെ ആലോചിച്ചു കണ്ണ് അടച്ചു കിടന്നു.....
അപ്പോയെക്കും പവർ കട്ട് ആയി ഫാൻ നിലച്ചു പക്ഷെ മഴയുള്ളത് കൊണ്ട് നല്ല തണുപ്പ് അറിയാൻ പറ്റുന്നുണ്ട് കാതുകളിൽ മഴയുടേം ഇടിയുടേം ശബ്ദം മാത്രം മുയങ്ങി മുറിയിൽ മിന്നലിന്റെ വെളിച്ചവും
*************ഇതേസമയം***********
മറ്റൊരു സ്പേസ് പ്ലാനറ്റ്
(....എവിടെയും വെളിപ്പെടുതാത്തത് ഭൂമിയിൽ നിന്നും ദശകോടി പ്രകാശവർഷ ദൂരം അകലെ സ്ഥിതി ചെയ്യുന്നു.... )
Denkerth (ടെൻകെർത്) പ്ലാനറ്റ്
പ്ലാനറ്റിനെ കുറിച്ച്
(പേര്:ടെൻകെർത്
തരം: (മനുഷ്യർക്ക് മാരകമായ അന്തരീക്ഷം)
ആകാശ വർണ്ണം: പച്ച ചുവപ്പ്, കറുപ്പും മഞ്ഞയും ഉള്ള ബാൻഡുകൾ
ഗ്രഹ സ്ഥിതിവിവരണം
ഭൗമജീവിതം: ഭൂമിയെ അടിസ്ഥാനമാക്കിയുള്ള വാസം അനുയോജ്യമല്ല
Denkerth രണ്ടു ഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു( 2വംശം )
1.ഹായാക്കി വംശം (അഥവാ ടെൻകെർത്തിലെ മനുഷ്യർ )55%
2.മോർഘോഷി വംശം (demons)45%
ദിവസത്തിന്റെ ദൈർഘ്യം: 16 മണിക്കൂർ
വർഷത്തിന്റെ ദൈർഘ്യം: 119 ഭൗമദിനങ്ങൾ
സീസണൽ വ്യതിയാനങ്ങൾ: ചെറിയ വ്യതിയാനങ്ങൾ: വർഷത്തിലെ ഗ്രഹത്തിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി താപനിലയിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ)
ടെൻകെർത്തിലെ.... ദി പാലസ് ഓഫ് ലുമിയാസ് വോർഗുരോത് (the father of demons )
തന്റെ എല്ലുകൾ കൊണ്ട് തീർത്ത സിംഹസനത്തിൽ ഇരുന്നു കൊണ്ട് ലുമിയാസ് വോർഗുരോത് ഉറക്കെ വിളിച്ചു
ലുമി വോർ : In Yodish.(ആരവിടെ )
വോർഗുരോതിന്റെ ശബ്ദത്താൽ ആ കോട്ട കുലുങ്ങി.......
ആക്കിനാസ് :bat lokamcheasa


💬 Comments
View all comments